Blog Post

Karanavars > News >

എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ

മുംബൈ: എയര്‍ ഏഷ്യ ഇന്ത്യയുടെ 16.33% ഓഹരി എയര്‍ ഇന്ത്യ വാങ്ങുന്നു. ഇത് സംബന്ധിച്ച്‌ കോമ്ബറ്റീഷന്‍ കമ്മീഷന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി.ഇതോടെ എയര്‍ലൈന്‍ സര്‍വീസ് മേഖല വിപുലീകരിക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനം യഥാര്‍ത്ഥ്യമാവുകയാണ്. എയര്‍ ഏഷ്യ കൂടി ഏറ്റെടുക്കുന്നതോടെ ടാറ്റയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന എയര്‍ ലൈന്‍ കമ്ബനികളുടെ എണ്ണം നാലാകും. നിലവില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവയാണ് മറ്റു കമ്ബനികള്‍. മലേഷ്യന്‍ കമ്ബനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി ഒമ്ബത് വര്‍ഷത്തിനു […]

Read More

തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം; കണ്ണൂരില്‍ കല്ലിടല്‍, സംഘര്‍ഷം, അറസ്റ്റ്

കണ്ണൂര്‍: തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ കല്ലിടല്‍ സംഘര്‍ഷം. ജനവാസ മേഖലയിലാണ് കല്ലിടല്‍.പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു. അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ ,തിരുവനന്തപുരം […]

Read More

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണ്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ പുറത്തുവിട്ടത്. 2015ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ […]

Read More

വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച്‌ സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ ഫ്ളാറ്റിലും ഹോട്ടലിലുമാണ് പരിശോധന നടത്തുക. അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ […]

Read More

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോചില്‍ ശുചിമുറിയില്‍ കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാള്‍ക്ക് 50 വയസ് തോന്നിക്കും. മംഗലാപുരം–തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വച്ച്‌ മറ്റൊരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Read More

ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാനും അതിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാനും ഞങ്ങള്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ ഇതിന്‍റെ ഗുണം ജനങ്ങള്‍ക്കു നല്‍കിയില്ല. ഇതുമൂലം ഈ സംസ്ഥാനങ്ങളില്‍ […]

Read More

ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രാജീവ്​ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ്​ ആദ്യ റിപ്പോര്‍ട്ട്​.ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യുനിറ്റിന്​ സമീപം ഓക്സിജന്‍ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്​ തീപിടിത്തമുണ്ടായത്​. ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചു. പൊലീസും അഗ്​നിശമന യുനിറ്റുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​. കെട്ടിടത്തിനകത്ത്​ കരിമ്ബുക പടര്‍ന്നത്​ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്​ തടസം സൃഷ്ടിച്ചു. ബ്ലോക്കില്‍ കുടുങ്ങിയ […]

Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ടും സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Read More

അ​റ​സ്റ്റ് ഭ​യ​ന്ന് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

കൊ​ച്ചി: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ്.എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​നി​സാ​മു​ദ്ദീ​ന്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. അ​റ​സ്റ്റ് ഉ​റ​പ്പാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​ത്. സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ലോ​ഭി​പ്പി​ച്ച്‌ എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ല്‍ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. ഏ​പ്രി​ല്‍ 22-നാ​ണ് ന​ടി പ​രാ​തി ന​ല്‍​കി​യ​ത്. പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വി​നെ​തി​രേ […]

Read More

അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി തോമസ്

കൊച്ചി: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച്‌ ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. […]

Read More