Blog Post

Karanavars > News >

കോറോണ : യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത് […]

Read More

ബത്തേരിയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച്‌ യാത്രക്കാരന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരനായ യുവാവ് മരിച്ചു. നെല്ലറച്ചാല്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഗീതിക എന്ന ബസ്സും TN22 BE 3846 രജിസ്ട്രേഷനില്‍ നമ്ബറിലുള്ള കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി […]

Read More

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ്​ സുരക്ഷ ഏര്‍പ്പെട​ുത്തിയത്​. മുഴുവന്‍ സമയവും സായുധരായ ഉദ്യോഗസ്ഥര്‍ കപില്‍ മിശ്രക്ക്​ സുരക്ഷ നല്‍കും. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് മുമ്ബും വിദ്വേഷ പ്രസംഗം നടത്തിയതിന്​ കപില്‍ മിശ്രക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ മുഖേന ഭീഷണി നേരിട്ടതിന് ശേഷം കപില്‍ മിശ്ര ത​​െന്‍റ […]

Read More

ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ സംഘം. ദേവനന്ദയുടെ അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇവരുടെ ബന്ധുക്കളില്‍ ആരോ ഒരാള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കുട്ടിയുമായി പുഴക്കരയിലേക്ക് പോയതാകാം ദേവനന്ദ ബഹളം വയ്ക്കാത്തതെന്നും പൊലീസ് സംശയിക്കുന്നു. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അയാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ […]

Read More

ബി.ജെ.പി എം.പി കയ്യേറ്റം ചെയ്​തുവെന്ന്​ രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളെച്ചൊല്ലി ലോക്​സഭയില്‍ ബി.ജെ.പി കോണ്‍ഗ്രസ്​ എം.പിമാര്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.പിമാര്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്​തുവെന്ന്​ ആരോപിച്ച്‌​ രമ്യ ഹരിദാസ്​ സ്​പീക്കര്‍ക്ക്​ പരാതി നല്‍കി. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ്​ കോണ്‍ഗ്രസ് എം.പിമാര്‍ സഭയിലെത്തിയിരുന്നത്​. ​ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്​കൗര്‍ മീണയടക്കമുള്ളവര്‍ കയ്യേറ്റം ചെയ്​തുവെന്നാണ്​ രമ്യ പരാതിയില്‍ ആരോപിച്ചത്​. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയില്‍ പറയുന്നു. സ്​പീക്കര്‍ പരാതി സ്വീകരിച്ചിട്ടുണ്ട്​. […]

Read More

കലാപത്തിനു പിന്നാലെ കൊറോണയും..!! ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും, ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഇറ്റലിയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധരെ ഇറ്റലിയില്‍ അയച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. എന്നാല്‍ ഇറാനില്‍ 1000 പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവിലെ […]

Read More

നി​ര്‍​ഭ​യ കേ​സ്: പ​വ​ന്‍ ഗു​പ്ത​യു​ടെ ദ​യാ​ഹ​ര്‍​ജി ഹ​ര്‍​ജി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​വ​ന്‍ ഗു​പ്ത സ​മ​ര്‍​പ്പി​ച്ച ദയാഹര്‍ജി രാ​ഷ്ട്ര​പ​തി ത​ള്ളി. ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയാണ് രാഷ്ട്രപതി അടിയന്തരമായി പരിശോധിച്ചതിന് ശേഷം തള്ളിയത്. നേ​ര​ത്തെ ഇയാള്‍ സ​മ​ര്‍​പ്പി​ച്ച തി​രു​ത്ത​ല്‍ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ജ​സ്റ്റീ​സ് വി.​എ​ന്‍. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തി​രു​ത്ത​ല്‍ ഹ​ര്‍​ജി ത​ള്ളി​യ​ത്. വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ക്ഷ​യ് കു​മാ​ര്‍ സിം​ഗ്, പ​വ​ന്‍ ഗു​പ്ത, മു​കേ​ഷ് കു​മാ​ര്‍, […]

Read More

ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ പ്ര​തി​പ​ക്ഷം അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും അ​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡി​ജി​പി​യു​ടെ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ല്‍ കേ​ന്ദ്രീ​കൃ​ത പ​ര്‍​ച്ചേ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ഇ​തി​നാ​യി മ​ന്ത്രി​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഗാ​ല​ക്‌​സോ​ണ്‍ ക​മ്ബ​നി​ക്ക് കൂ​ട്ടു​നി​ന്ന ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പി.​ടി.​തോ​മ​സ് […]

Read More

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്‌ക്കേണ്ടത്‌. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ പാന്‍ കാര്‍ഡ് ഐഡി പ്രൂഫായി നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല. എന്നാല്‍, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പക്ഷം പിഴ ഒടുക്കേണ്ടതായി വരില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടുള്ളതല്ല. നിലവില്‍ 50,000 രൂപ മുതലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകള്‍ക്കും […]

Read More

മെട്രോ ട്രെയിന്‍ തകരാര്‍; തൈക്കൂടം സ്റ്റേഷന്‍ അടച്ചു

കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍, ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ തൊട്ടുമുമ്ബത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്. തകരാര്‍ പരിഹരിച്ച്‌ എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Read More