Blog Post

Karanavars > News >

ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി പീ​റ്റ​ര്‍ ഡ​ട്ട​നും കൊ​റോ​ണ സ്ഥിരീകരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡട്ടന്‍ ക്യൂന്‍സ്‌ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയുമായിരുന്നു. ഡട്ടനെ ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡട്ടന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശ്–ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയിലെ ലെതര്‍ നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരെ മുഴുവന്‍ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. 700 ജീവനക്കാരെയാണു ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. […]

Read More

കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്ബിളുകളില്‍ 54 എണ്ണം നെഗറ്റീവ്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. […]

Read More

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ ട്രൂഡോയില്‍ ലക്ഷണങ്ങള്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന […]

Read More

തൃശ്ശൂരിലെ കൊറോണ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം: റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിക്ക് പുറത്തുവിടും. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ യാത്രചെയ്തകാര്യം […]

Read More

നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും

തിരുവനന്തപുരം: കോവിഡ്‌ 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം മാറ്റിവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഇത് കണക്കിലെടുത്ത് മാര്‍ച്ച്‌ 31 വരെ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുതല്‍ നെയ്യാര്‍ ഡാമില്‍ സന്ദര്‍ശകര്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്ന് കാട്ടി സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്. അടിയന്തരപ്രാധാന്യമുളള കേസുകള്‍ മാത്രമേ ഈ […]

Read More

ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നി​ത്ത​ല​യു​ടെ “മീ​ഡി​യ മാ​നി​യ‘ ആ​രോ​പ​ണം അ​വ​ഗ​ണി​ച്ച്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ഷൈ​ല​ജ പ​റ​ഞ്ഞു. കൊ​വി​ഡ് പ്ര​തി​രോ​ധം മ​രി​ക്കാ​തി​രി​ക്കാ​നു​ള്ള യു​ദ്ധ​മാ​ണ്. ത​നി​ക്ക് വ​ലി​യ പി​ന്തു​ണ കി​ട്ടു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു ദി​വ​സം നി​ര​വ​ധി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ​മ​ന്ത്രി​ക്കു മീ​ഡി​യ മാ​നി​യ​യാ​ണെ​ന്നു​മാ​ണു ചെ​ന്നി​ത്ത​ല​യു​ടെ വി​മ​ര്‍​ശ​നം. ദി​വ​സം പ​ല ത​വ​ണ ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു. ഇ​തെ​ന്തി​നാ​ണ്?. അ​നാ​വ​ശ്യ ഭീ​തി വ​ള​ര്‍​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​രോ​ഗ്യ […]

Read More

കിഴക്കേക്കോട്ടയില്‍ കാല്‍നടക്കാര്‍ക്ക് മേല്‍പ്പാലവും അടിപ്പാതയും

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് കിഴക്കേക്കോട്ട. ഒരുവശത്ത് പഴവങ്ങാടി ഗണപതിക്ഷേത്രവും മ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും മറുവശത്ത് പുത്തരിക്കണ്ടം മൈതാനവും ചാലക്കമ്ബോളവും മറ്റും. തിരക്ക് മൂലം വീതിയേറിയ റോഡ് ഇരുവശങ്ങളിലേക്കും മുറിച്ച്‌ കടക്കുന്നത് പ്രയാസമാണ്. പ്രായമായവര്‍ക്ക് പ്രത്യേകിച്ചും. നിരവധി ജീവനുകളാണ് ഇവിടെ അപകടങ്ങളില്‍ പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇവിടെ മേല്‍പ്പാലവും അടിപ്പാതയും നിര്‍മ്മിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുളള പ്രധാന ബസ് സ്റ്റോപ്പും ഇവിടെയാണ്. റോഡിനിരുവശവും ബസ് സ്‌റ്റോപ്പുകളുണ്ട്. തുടര്‍ന്ന് ഇതിന് പരിഹാരമായി നിരവധി […]

Read More

കോവിഡ്​ 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന്​ ​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ ഒഴിവാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യ യാത്രകള്‍ അല്ലാത്തവ ജനങ്ങളും ഒഴിവാക്കണം. ഒരുപാട്​ ആളുകള്‍ ഒരുമിച്ച്‌​ കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലുകളാണ്​ ആവശ്യം. സര്‍ക്കാറിന്​ നിലവിലെ സാഹചര്യങ്ങളെ ക​ുറിച്ച്‌​ ബോധ്യമുണ്ട്​. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്​. വിസ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക്​ കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോവിഡ്​ 19 ബാധിതരുടെ എണ്ണം ഇന്ന്​ […]

Read More

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ല്‍ 1,000 പേ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള​വ​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഇ​റാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യാ​ണ് 6,000 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ര്‍, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള 1,100 തീ​ര്‍​ഥാ​ട​ക​ര്‍, ജ​മ്മു കാ​ഷ്മീ​രി​ല്‍ ​നി​ന്നു​ള്ള 300 വി​ദ്യാ​ര്‍​ഥി​ക​ള്‍, കേ​ര​ളം, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 1,000 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, മു​ന്പു​ത​ന്നെ ഇ​റാ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, മ​ത​പ​ഠ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ല്‍ […]

Read More

ഇന്റര്‍നെറ്റ് ക്ഷമത ടെലികോം കമ്ബനികള്‍ 40 ശതമാനം വര്‍ധിപ്പിക്കും: ഉറപ്പ് കിട്ടിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാമെന്ന് ടെലികോം കമ്ബനികള്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്ബനികളില്‍ നിന്നു വിവരം ശേഖരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുന്നവര്‍ മനസിലാക്കണം, ഇങ്ങനെയൊക്കെയാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐ.ടി സെക്രട്ടറി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ റിലയന്‍സ് […]

Read More