Blog Post

Karanavars > News >

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ര്‍ (98) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ദീ​ര്‍​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ: സൈ​റ ബാ​നു. ആ​റു ദ​ശാ​ബ്ദ​ത്തോ​ളം വെ​ള്ളി​ത്തി​ര​യി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. യൂ​സ​ഫ് ഖാ​നാ​ണ് ദി​ലീ​പ് കു​മാ​ര്‍ എ​ന്ന പേ​രി​ല്‍ ബോ​ളി​വു​ഡി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. ആ​റു പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 62 സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. 1922 സി​സം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ല്‍ ലാ​ല ഗു​ലാം സ​ര്‍​വാ​ര്‍ ഖാ​ന്‍റെ […]

Read More