ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ഇന്നലെ ധാക്കയില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കൈമാറ്റം സംബന്ധിച്ച ആവശ്യം ബംഗ്ലാദേശ് സര്‍ക്കാര്‍ വീണ്ടും ശക്തമാക്കിയത്. ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദിയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയം മുഖ്യ ചര്‍ച്ചയായത്. മുന്‍കൂട്ടി അനുമതി നല്‍കാതെയുള്ള ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പ്രസ്താവനകളും മാധ്യമ ഇടപെടലുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ജഡ്ജ്‌മെന്റുകളെയും രാജ്യത്തിന്റെ ഭരണഘടനയെയും അവഹേളിക്കുന്ന […]