Blog Post

Karanavars > News >

കേരളത്തിന് എയിംസ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാട് തള്ളി ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുൻഗണനാ പട്ടികയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്നും, കേരളം ആരോഗ്യ മേഖലയിൽ മികച്ച നിലയിലാണെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ കേന്ദ്ര നിലപാടിനെതിരെ ഹൈക്കോടതി രംഗത്തുവന്നു. ആരോഗ്യരംഗത്ത് മികവ് പുലർത്തുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ജനസാന്ദ്രതയേറിയ കേരളം എയിംസ് തികച്ചും അർഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എല്ലാവർക്കും വലിയ തുക […]

Read More

എയിംസ് തലസ്ഥാനത്ത് തന്നെ വേണമെന്ന് ബി ജെ പി, അനുമതി നല്‍കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തള്ളി. സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു തീരുമാനമെടുത്തതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. പ്രമേയം വാക്കാല്‍ അവതരിപ്പിക്കാമെന്നും കൗണ്‍സില്‍ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നല്‍കിയ പി അശോക് കുമാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് എയിംസ് സ്ഥാപിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡി കെ അനില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ […]

Read More