രാജിന്റെ തോളോട് ചേര്‍ന്ന് സാമന്ത, ചുവപ്പ് സാരിയില്‍ സുന്ദരിയായി നടി; വിവാഹച്ചിത്രങ്ങള്‍
പ്രശസ്ത തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു തൻ്റെ പങ്കാളി രാജ് നിദിമോറുവിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകർ ആവേശത്തിൽ. വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. ചുവപ്പ് സാരിയിൽ അതിസുന്ദരിയായി എത്തിയ സാമന്ത രാജിന്റെ തോളോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രണയവും സന്തോഷവും തുളുമ്പുന്ന ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ വൈറലായി മാറി. രാജിനും സാമന്തയ്ക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി സിനിമാ […]