Blog Post

Karanavars > News

മോഡിയുടെ മൂന്ന് വര്‍ഷത്തെ വിദേശയാത്രയ്ക്കുള്ള വിമാനക്കൂലി മാത്രം 255 കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 2016-17 കാലയളവില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 76.27 കോടി രൂപ ചെലവഴിച്ചുവെന്ന് വി മുരളീധരന്‍ രേഖാമൂലം അറിയിച്ചു. 2017-18 ല്‍ തുക 99.32 കോടി രൂപയായി ഉയര്‍ന്നു. 2018-19 ല്‍ ചെലവിട്ടത് 79.91 കോടി രൂപയാണ്. എന്നാല്‍ 2019-20 കാലയളവിലെ […]

Read More

കരിങ്കൊടിയേന്തി വിദ്യാര്‍ഥികള്‍…

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് റൂമില്‍വെച്ച്‌ പാമ്ബുകടിയേല്‍ക്കുകയും ചികിത്സ വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കരിങ്കൊടിയേന്തി സ്‌കൂളിന് മുന്നില്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അധ്യാപകരോട് നേരത്തെ പരിതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജില്ലാ ജഡ്ജി സ്‌കൂളില്‍ നിന്നും മടങ്ങിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രകടനവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികളില്‍ […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. IT and Cyber Laws Questions and Answers 1. SQL is a _______ Answer: Query Language 2. ________ is an spreadsheet program Answer: MS-excel 3. _______ assigns a unique number to each IP network adapter called the MAC address. Answer: Media Access Control 4. The rental of software […]

Read More

നിത്യാനന്ദ രാജ്യം വിട്ടു!!!

ദില്ലി: കുട്ടികളെ തട്ടികൊണ്ടുപോകല്‍ അടക്കം നിരവദി കേസുകള്‍ നേരിടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും നിത്യാനന്ദയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലാകും എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു വിവാദ ആള്‍ദൈവം മുങ്ങിയത്. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുകായിരുന്നു പോലീസ്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് […]

Read More

മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

മുംബൈ: സാമൂഹികപ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യാനൊരുങ്ങി മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്. നര്‍മദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിലാണ് നടപടിക്കൊരുങ്ങുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്ബോള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18ന് മേധാ പട്കര്‍ക്ക് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഒമ്ബത് ക്രിമിനല്‍ കേസുകളാണ് മേധയ്‌ക്കെതിരേ നിലവിലുള്ളതെന്നാണ് നോട്ടീസില്‍ പറയുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്ബോള്‍ എല്ലാ വിശദാംശങ്ങളും നല്‍കാത്തത് സംബന്ധിച്ച്‌ മേധാ […]

Read More

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി…

മലയാള സിനിമാലോകത്ത് വിവാഹമേളമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍ ആഘോഷമാക്കിയത്. ദിവസങ്ങളോളം വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. […]

Read More

രാജ്യത്തെ പ്രായം കുറഞ്ഞ ജഡ്​ജിയാവാനൊരുങ്ങി 21കാരന്‍

രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക്​ പ്രതാപ്​ സിങ്​. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ്​ പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്​ജിമാര്‍ക്ക്​ സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ്​ തന്നെ ഈ മേഖലയിലേക്ക്​ ആകര്‍ഷിച്ചതെന്ന്​ പ്രതാപ്​ സിങ്​ പറഞ്ഞു. 2014ലാണ്​ താന്‍ എല്‍.എല്‍.ബി കോഴ്​സിന്​ ചേര്‍ന്നത്​. കഴിഞ്ഞ വര്‍ഷമാണ്​ രാജസ്ഥാന്‍ യൂനിവേഴ്​സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയത്​. നേട്ടത്തില്‍ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തില്‍ തന്നെ ജഡ്​ജിയാകാനുള്ള പരീക്ഷ പാസാകാന്‍ സഹായിച്ചവരോടുമാണ്​ നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

Read More

കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട്ടുള്ള ഷുക്കൂര്‍ എത്തുന്നതുവരെ […]

Read More

ഷഹ്‌ലയുടെ മരണം: കര്‍ശന നടപടികളുമായി കളക്ടര്‍

വയനാട്: വയനാട്ടിലെ എല്ലാ സ്കൂളുകളുടേയും സുരക്ഷ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്ബുകടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്നുതന്നെ ജില്ലയിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എല്ലാ ക്ലാസ്മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച്‌ സുരക്ഷ ഉറപ്പ് വരുത്തണം. ക്ലാസുകളില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും […]

Read More

എപ്പോഴാണ് കുഞ്ഞുണ്ടാവുക???

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്ത തന്റെ ആരാധകന് നല്‍കിയ ഒരു മറുപടിയാണ്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാല്‍ താരം തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചിരുന്നു. ഈ സമയത്താണ് ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം ചോദിച്ചത്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയത്. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു താരം മറുപടി നല്‍കിയത്. ‘2020 ഓഗസ്റ്റ് 7ന് രാവിലെ […]

Read More