Blog Post

Karanavars > News

വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നു മു​ന്നി​ല്‍ മ​ട്ടു​മ​ട​ക്കി മ​ദ്രാ​സ് ഐ​ഐ​ടി

മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം ഫ​ലം ക​ണ്ടും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍‌ ഐ​ഐ​ടി അം​ഗീ​ക​രി​ച്ചു. എ​ല്ലാ വ​കു​പ്പു​ക​ളി​ലും പ​രാ​തി പ​രി​ഹാ​ര​സെ​ല്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ഐ​ഐ​ടി ഡീ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​റ​പ്പ് ന​ല്‍​കി. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ തി​രി​ച്ചെ​ത്തി​യാ​ലു​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡീ​ന്‍ അ​റി​യി​ച്ചു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. നേ​ര​ത്തെ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​ത്തി​യു​ടെ […]

Read More

നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി; നടന്‍ സന്തോഷ്

റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ സര്‍ട്ടിഫിക്കറ്റും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ട യുവാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മോഷണ കഥയുടെ ചൂട് മാറും മുമ്ബെ മറ്റൊരു മോഷണ കഥയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നടന്‍ സന്തോഷ് കീഴാറ്റൂന്റെ ബാഗായിരുന്നു ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത്. സംഭവത്തിന് പിന്നാലെ നടന്‍ ലൈവില്‍ വന്ന് സംഭവം വ്യക്തമാക്കിയിരുന്നു. ബാഗിലെ തന്റെ എറ്റിഎം കാര്‍ഡ് ‘അമ്മ‘ യിലെ മെംബര്‍ഷിപ്പ് കാര്‍ഡ് തുടങ്ങിയ തിരിച്ച്‌ നല്‍കണുമെന്നും താരം അപേക്ഷച്ചിരുന്നു. ഇതിന് […]

Read More

ഡേറ്റ, കോൾ നിരക്കുകൾ വർധിച്ചേക്കും

കുറഞ്ഞ നിരക്കിൽ ഇഷ്ടംപോലെ ‘ഡേറ്റ’ കിട്ടുന്ന കാലം അസ്തമിക്കുകയാണോ… ഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു. വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല. […]

Read More

Kerala Administrative Exam Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Art Questions and Answers 1. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്? Answer: പപ്പുൽ ജെയ്കർ 2. ‘ghoomar’ is a traditional folk dance of which Indian state? Answer: Rajastan 3. Amir khusru was a famous poet in the court of which ruler? Answer: Allauddin khilji […]

Read More

കന്നുകാലികൾക്ക് യു.ഐ.ഡി. നമ്പർ വരുന്നു

സംസ്ഥാനത്തെ കന്നുകാലികൾക്ക് ആധാർ മാതൃകയിൽ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (യു.ഐ.ഡി.) വരുന്നു. പദ്ധതിപ്രകാരം നാലുമാസംമുതൽ മുകളിലോട്ട് പ്രായമുള്ള എല്ലാ കന്നുകാലികൾക്കും യു.ഐ.ഡി. നമ്പർ നൽകും. ഉരുക്കളുടെ കാതുകളിൽ മൈക്രോ ചിപ്പ് (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്) ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരിക്കൽ ചിപ്പ് ഘടിപ്പിക്കുന്ന എല്ലാ മൃഗങ്ങളെയും ജീവിതകാലം മുഴുവൻ തിരിച്ചറിയാൻ കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനം വഴി കന്നുകാലികളുടെ പ്രായം, കെട്ടിയിരിക്കുന്ന സ്ഥലം, കുത്തിവയ്പ് വിവരങ്ങൾ, കറവയുടെ വിവരം, […]

Read More

പിഎസ്‌സി പരീക്ഷയ്ക്ക് ഒടിപി കർശനമാക്കുന്നു

പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്നത് ഒടിപി (വൺ ടൈം പാസ്‌വേഡ്) മുഖേനയാക്കും. അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽനിന്നു കൂട്ടമായി സ്ഥിരീകരണം നൽകുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാർഥിയും നേരിട്ട് ഇതു ചെയ്യാൻ നിർബന്ധിതമാക്കുന്ന പുതിയ പരിഷ്കാരം. വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളിൽ […]

Read More

വിലക്കിയിട്ടും വനിതാപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച് സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടറുമാണ് സുരേഷ്ബാബു. അശ്ലീല വീഡിയോ അയയ്ക്കുന്നത് വനിത പ്രവര്‍ത്തക വിലക്കിയിട്ടും സുരേഷ് ബാബു ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച […]

Read More

ടീച്ചറുടെ കളഞ്ഞുപോയ ഫോണ്‍ പത്താം ക്ലാസ്സുകാരന്‍ തിരിച്ചു നല്‍കി എന്നാല്‍ പിന്നീടുള്ള പയ്യന്‍റെ നീക്കങ്ങള്‍ കണ്ട് ടീച്ചര്‍ ഭയന്നു

ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ ഫോണ്‍ തിരിച്ചു നല്‍കിയത് പത്താം ക്ലാസ്സുകാരന്‍ ഇത് കണ്ട ടീച്ചര്‍ പയ്യനെ വല്ലാതെ പ്രോത്സാഹിപ്പിച്ചു എന്നാല്‍ പിന്നീടുള്ള ഈ പയ്യന്‍റെ നീക്കങ്ങള്‍ ടീച്ചറെ വല്ലാതെ കുഴക്കി കല്ഞ്ഞപോയ ഫോണില്‍ തന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു ഇതെല്ലം മറ്റൊരു ഫോണില്‍ പകര്‍ത്തിയെടുത്താണ് പയ്യന്‍ ഫോണ്‍ തിരിച്ചു നല്‍കിയത് ഇത് കാണിച്ചു പയ്യന്‍ ടീച്ചറെ ശല്യം ചെയ്തു ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണമെന്നും ഇല്ലെങ്കില്‍ ഇത് പുറത്തു വിടുമെന്നും പത്താം ക്ലാസ്സുകാരനായ പയ്യന്‍ ഇടയ്ക്കിടെ […]

Read More

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ താമസിപ്പിച്ചു

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവ് അറസ്റ്റിലായി. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 15നു രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കല്യാണത്തണ്ടിനു സമീപത്തെ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു ഇവരെ കണ്ടെത്തിയത്.

Read More

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസിലിടം നേടി. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണര്‍. ഒന്ന് മുതല്‍ പൂജ്യം വരെ, ന്യൂ ഡല്‍ഹി, ധ്രുവം, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, യുവതുര്‍ക്കി, ലേലം, കളിയാട്ടം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള […]

Read More