Blog Post

Karanavars > News

നടി അമ്ബിളി ദേവി വീണ്ടും അമ്മയായി

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അമ്ബിളി ദേവിയ്ക്കും ആദിത്യന്‍ ജയനും കുഞ്ഞ് പിറന്നു. ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്ബിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്. ‘ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി‘. […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍

കൂത്തുപറമ്ബ്•ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൈതേരി പതിനൊന്നാംമൈല്‍ വിപി ഹൗസില്‍ കെ.കെ.ധര്‍മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘ടിക് ടോക്‘ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും […]

Read More

മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍

സുള്ള്യ: മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍. കര്‍ണാടകയിലെ പുത്തൂര്‍ താലൂക്കിലെ കുരിയ ഹൊസ്മാറില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ശമിയാ ഭാനു(16) എന്നിവരാണു മരിച്ചത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65) ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു കരുതുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാണു സംഭവം പുറത്തറിഞ്ഞത്. കൊഗ്ഗു സാഹിബിന്റെ പൂത്തൂരില്‍ താമസിക്കുന്ന മകന്‍ റസാഖ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയില്‍ മൂവരേയും […]

Read More

തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച പ്രതികൾക്കെതിരെ കേസ്സെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി – പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരൻ കിരൺ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ അമ്പതോളം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.

Read More

പൊലീസുകാര്‍ക്ക് നില്‍പ് ശിക്ഷയും ശകാരവും

ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പെട്ടതിന്​ നാല്​ അസി. കമീഷണര്‍മാര്‍ക്കും രണ്ട്​ സി.​െഎമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും. വകുപ്പുതല നടപടിക്കും ശിപാര്‍ശ നല്‍കിയതായാണ്​ വിവരം. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്‌.ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പി ലോക്​നാഥ്‌ ബെഹ്റയുടെ ഭാര്യ. കഴിഞ്ഞദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപാസിലും പേട്ട–ചാക്ക റോഡിലും പത്തുമിനിറ്റോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍നിന്ന് കാറില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കില്‍പെട്ടു. ഇതിന്​ പിന്നാലെ ട്രാഫിക്​ നോര്‍ത്ത്, സൗത്ത്​ […]

Read More

ജിയോയും മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ റിലയന്‍സ് ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ടെലികോം താരിഫ് പുനര്‍നിര്‍ണയത്തിനായുള്ള കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ പോലെ സര്‍ക്കാരിനൊപ്പം നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് റിലയന്‍സ് ജിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വോഡഫോണ്‍ ഐഡിയയേയും എയര്‍ടെലിനേയും പോലെ ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ഇത്. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നാലും അത് ഡാറ്റാ ഉപഭോഗത്തെ ബാധിക്കാത്ത വിധത്തിലുള്ളതായിരിക്കുമെന്നും പ്ലാനുകള്‍ക്കൊപ്പമുള്ള ഡാറ്റാ അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് […]

Read More

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സൈക്കിള്‍ റിപ്പയറുകാരന്

സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരനായ മാന്നാര്‍ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കാരുണ്യ ലോട്ടറി നറക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. മാവേലിക്കര പുതിയകാവില്‍ മാന്നാര്‍ പാവുക്കര കാരാഞ്ചേരി വീട്ടില്‍ അനില്‍ കുമാര്‍(45) എന്ന ഉണ്ണിയെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. വര്‍ഷങ്ങളായി സ്ഥിരമായി ലോട്ടറി എടുക്കാറില്ല അനില്കുമാറിന് പക്ഷെ ഇത്ര വലിയൊരു സമ്മാനം കിട്ടുന്നത് ഇത് ആദ്യമായാണ്. കാരുണ്യ ലോട്ടറിയുടെ കെ.സി 457016 നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചത്. കര്‍ഷകനും പരിസ്ഥിതി സ്നേഹിയുമായ […]

Read More

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ഇനി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സേവാ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തേ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ക്ക് ചൊവാഴ്ചകളില്‍ അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസവും ഓരോ കേന്ദ്രത്തിലും ആയിരം പേര്‍ക്ക് സേവനം ലഭിക്കും. ആധാര്‍ സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാസ്പോര്‍ട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്. പുതിയ […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Current Affairs Questions and Answers 1. India ranks in which position on Global Entrepreneurship Index 2017? Answer: 68 2. On July 30, 2017, which tennis player won his fourth ATP Atlanta title by defeating Ryan Harrison? Answer: John Isner 3. Who has won the 2017 men’s singles Wimbledon […]

Read More

ഇന്നു മുതല്‍ നാല് മാസത്തേക്ക് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല

നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ നാല് മാസത്തേക്ക് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഇന്നു മുതല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സമയം വിമാനത്താവളം അടച്ചിടും. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതില്‍ നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകല്‍സമയത്ത് റണ്‍വേ […]

Read More