Blog Post

Karanavars > News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവം ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

കൊച്ചി: തൃക്കാക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്‌എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ജഡ്ജിമുക്ക് സേ്റ്റാപ്പില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫാത്തിമ എന്ന് പെണ്‍കുട്ടി ബസില്‍ കയറാന്‍ ശ്രമിക്കവെ കണ്ടക്ടര്‍ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ചികിത്സയിലാണ്. സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടു. ബസ് ഇപ്പോള്‍ […]

Read More

ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു

സുള്ള്യ: ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റു ചെയ്തു. കുരിയ കട്ടട്ടാറുവിലെ കരീം ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ഷമിയാ ഭാനു(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബി (65) ഗുരുതരാവസ്ഥയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി കരീം കവര്‍ച്ചയ്ക്കായി കൊഗ്ഗു സാഹിബിന്റെ വീട്ടില്‍ കയറി. കവര്‍ച്ചയ്ക്കിടെ […]

Read More

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി

ഷാഫി പറമ്ബിലിനെതിരായ പോലീസ് അതിക്രമത്തില്‍ തന്‍റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്ത്. റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്. സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കൂടിയാലോചിക്കാതെയാണ് സ്പീക്കര്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് ചട്ടം നോക്കിയാണ് പോലീസ് തലതല്ലിപ്പൊളിച്ചതെന്നായിരുന്നു ഷാഫി പറമ്ബില്‍ എംഎല്‍എയുടെ പ്രതികരണം. പ്രതിപക്ഷ ബഹളത്തെ […]

Read More

ടെലികോം കമ്പനികൾക്ക് ആശ്വാസവുമായി കേന്ദ്രം

ടെലികോം കമ്പനികള്‍ സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിന് മൊറട്ടോറിയം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കമ്പനികൾക്ക് രണ്ടു വർഷത്തേക്ക് (2020-2021,2021-2022) മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നതിനെയാണ് മൊറട്ടോറിയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്ക് ഈ ആനുകൂല്യം ആശ്വാസകരമാകും. കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നു ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]

Read More

ഉഴവൂരില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഉഴവൂര്‍:  പെറ്റമ്മയുടെ അലിവില്ലാത്ത മാതൃഹൃദയങ്ങളുടെ കഥ തുടര്‍ക്കഥയാവുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വന്തം അമ്മ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉഴവൂരിനെ നടുക്കിയിരിക്കുന്നത്. ഉഴവൂര്‍ കരുനെച്ചിയില്‍ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ സ്വന്തം അമ്മതന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കു മനോദൗര്‍ബല്യമെന്നു സംശയിക്കുന്നതായി […]

Read More

‘ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് പറഞ്ഞ് പിരിഞ്ഞവരാണ് ഞങ്ങള്‍’

‘മറിമായം‘ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങള്‍ക്ക് ആശംസയറിയിച്ചും ഭാവുകങ്ങള്‍ നേര്‍ന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ സ്‌നേഹയുടെയും മുന്‍ഭര്‍ത്താവിന്റെയും വിവാഹഫോട്ടോ വെച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായും സ്‌നേഹക്ക് ആശംസകളുമായും താരത്തിന്റെ ആദ്യ ഭര്‍ത്താവ് ദില്‍ജിത് എം ദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് […]

Read More

ട്രെയിനിൽവെച്ച് ലൈംഗിക പീഡന ശ്രമം; മലയാളി യുവാവിനെ യുവതി പിന്തുടർന്ന് പിടികൂടി

ട്രെയിനിൽ ഉറങ്ങി കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ബംഗളുരു സ്വദേശിനിയും സുഹൃത്തുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ബംഗളൂരുവിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായ സുനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബർ ആറിന് കൊച്ചുവേളി–മൈസൂരു എക്സ്പ്രസിൽ സേലത്തിനും തിരുപ്പത്തൂരിനും ഇടയിലാണ് സംഭവം. ബംഗളൂരുവിൽ ജോലി ചെയ്യുന്ന 28കാരിയാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്8 കോച്ചിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ശരീരത്തിൽ 32കാരനായ സുനീഷ് കടന്നുപിടിച്ചത്. ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതോടെ […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Economics Questions and Answers 1. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം Answer: കശുവണ്ടി 2. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി Answer: ആര്‍ വെങ്കിട്ടരാമന്‍ 3. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക് Answer: റിസര്‍വ്വ ബാങ്ക് 4. Which bank is the first Indian private sector bank to set up a […]

Read More

മലയാള സിനിമയിലെ മദ്യപിക്കാത്ത താരങ്ങള്‍

മലയാള സിനിമയുടെ ഹാസ്യ നടന്‍ സലീം കുമാര്‍ ഓരോ തവണയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ അമ്ബതാം പിറന്നാള്‍ ആഘോഷിച്ച താരം സിനിമകളുടെ തിരക്കുകളിലാണ്. നേരത്തെ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്ന താരത്തെ സോഷ്യല്‍ മീഡിയ പലവട്ടം കൊന്നിരുന്നു. സലീം കുമാര്‍ മരിച്ചെന്ന പ്രചരണം ഒരുപാട് തവണ ഉണ്ടായതിനെ കുറിച്ച്‌ താരം തന്നെ രസകരമായ രീതിയില്‍ പറഞ്ഞിരിക്കുകയാണ്. ഇത് മാത്രമല്ല മലയാള സിനിമയില്‍ മദ്യപിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ചും സലീം കുമാര്‍ പറയുന്നു. ചങ്ങനാശേരി എസ് ബി കോളേജില്‍ […]

Read More