Blog Post

Karanavars > News

പെട്രോള്‍ വില വീണ്ടും 78ലേക്ക് ; ഇന്നു കൂടിയത് 16 പൈസ

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസം ഒഴികെ പത്തു ദിവസമായി നിത്യേന പെട്രോള്‍ വില വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു രൂപയിലേറെയാണ് ഒരാഴ്ചകൊണ്ട് പെട്രോള്‍ വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.43ല്‍ എത്തി. പെട്രോള്‍ വില ഈ മാസം […]

Read More

അഷ്ടമുടിക്കായലില്‍ ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞ് അപകടം

കൊല്ലം: പ്രസിഡന്റസ് ട്രോഫി ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞുവീണു. അഷ്ടമുടിക്കായലില്‍ താത്കാലികമായി നിര്‍മ്മിച്ച പവലിയനാണ് ഇടിഞ്ഞുവീണത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരെ വേഗം ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കില്ല. ചുണ്ടന്‍വെള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് താത്കാലികമായി നിര്‍മ്മിച്ച പവലിയന്‍ ഇടിഞ്ഞുവീണത്. 2000 രൂപ നല്‍കി ടിക്കെറ്റടുത്താണ് വിദേശികളടക്കം പവലിയനില്‍ ഇരുന്ന് മത്സരം കണ്ടത്. മത്സരം പുരോഗമിക്കുന്നതിനിടെ പവലിയന്‍ ഇടിഞ്ഞുതാഴുകയായിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. നേരത്തെ തന്നെ താത്കാലികമായി നിര്‍മ്മിച്ച പവലിയിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ടൂറിസം വകുപ്പിനും പൊതുമരാമത്ത് […]

Read More

Kerala Administrative Service

The Administrative service employees plan, direct, and coordinate supportive services of an organization. Science Questions and Answers 1. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം? Answer: കറുത്ത മണ്ണ് 2. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്? Answer: വിഴിഞ്ഞം 3. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് Answer: ഓക്സാലിക് ആസിഡ് 4. ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് Answer: ഓസ്റ്റ് വാൾഡ് 5. Neither Seena nor Reena _____________ well Answer: swims 6. […]

Read More

ഭർത്താവിനെ കൊന്നുകുഴിച്ചിട്ട് അടുക്കള പണിതു

മധ്യപ്രദേശിൽ ഭർത്താവിനെ കൊന്നു കുഴിച്ചിട്ട് അതിനു മുകളിൽ അടുക്കള ഉണ്ടാക്കി യുവതി. ‘ദൃശ്യം’ സിനിമ മോഡലിൽ ഒരു മാസം മുൻപു നടന്ന കൊലപാതക വിവരം ഇപ്പോഴാണു പുറത്തുവന്നത്. മധ്യപ്രദേശിലെ കോട്മയിലെ താമസക്കാരനായ മോഹിത് (34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത് ഇയാളുടെ ഭാര്യയായ പ്രതിമ ബനവാൾ ആയിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു നീക്കമെന്നു കോട്മ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായ കെ.എൻ.പ്രസാദ് പറഞ്ഞു. അഭിഭാഷകനായ മോഹിതിനെ കാണാതായ സംഭവത്തെക്കുറിച്ച് ഇയാളുടെ സഹോദരൻ അർജുൻ പ്രതിമയോടു […]

Read More

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം

മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പേടിഎം. പേടിഎം ഉപയോക്താക്കള്‍ക്കാണ് ഇത്തരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം രംഗത്ത് വന്നത്. കെവൈസി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുമെന്നും ഇതില്‍ വീഴരുതെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു. പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്‌എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണെന്നും […]

Read More

Kerala Administrative Service

The Administrative service employees plan, direct, and coordinate supportive services of an organization. Maths Questions and Answers 1. രാഹുലിൻറെ അമ്മ മോണിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോണിക്കയുടെ ഭർത്താവിനു രഹുലുമായുള്ള ബനഡം എന്ത് .? Answer: അച്ഛനാണ് 2. 1994 ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷം ക്രിസ്മസ് ഏത് ആഴ്ചയായിരിക്കും Answer: ഞായര്‍ 3. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ? Answer: മട്ടകോണ്‍ 4. A man has equal number […]

Read More

52 പവനും 40,000 രൂപയുടെ വജ്രമോതിരവും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍

ചേര്‍പ്പ്: ജോലിക്കുനിന്ന വീട്ടില്‍ നിന്നും 52 പവനും 40,000 രൂപ വിലയുള്ള വജ്രമോതിരവും 12,000 രൂപയും കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റിലായി . കൊട്ടാരക്കര കോട്ടപ്പുറം തേവലപ്പറം പാലത്തുംതലക്കല്‍ സൂസന്‍ ആന്റണി(48)യാണ് പിടിയിലായത് . പാലയ്ക്കല്‍, കൈതക്കാടന്‍ ലോനപ്പന്റെ ഭാര്യ എല്‍സി(63)യുടെ വീട്ടില്‍ മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് . സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: പതിനേഴരപ്പവന്‍ വരുന്ന മൂന്ന് മാലകള്‍, കമ്മലുകള്‍, വളകള്‍, പാദസരം, കൈ ചെയിന്‍ എന്നിവയാണ് സൂസന്‍ അപഹരിച്ചത് . കോട്ടയം വൈക്കത്തെ […]

Read More

വിമാനയാത്രക്കിടെ ആറുമാസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യിലിരുന്ന് മരിച്ചു

ചെന്നൈ: വിമാനയാത്രക്കിടെ ആറുമാസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യിലിരുന്ന് മരിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ശക്തി മുരുകന്‍ – ദീപ എന്നീ ദമ്ബതികളുടെ ഏക മകനാണ് മരിച്ചത്. മകന്‍ തളര്‍ന്നുറങ്ങുകയാണെന്നായിരുന്നു ശക്തിയും ദീപയും കരുതിയത്. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്‌വെയര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന ശക്തി മുരുകനും ഭാര്യ […]

Read More

കെ.എസ് ആര്‍.ടി.സി ജീവനക്കാരെ പെരുവഴിയില്‍ നിര്‍ത്തി മന്ത്രിമാരുടെ വിദേശയാത്ര

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് വിദേശത്തേക്ക് പോകുന്നത്. എന്തിനേറെപ്പറയുന്നു പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ചര്‍ച്ച നടത്തുക പോലും ചെയ്യാതെയാണ് ഗതാഗതമന്ത്രി വിമാനം കയറിയത്. ഒരാഴ്ചയായി ശമ്ബളത്തിനായി ഭരണകക്ഷി യൂണിയനുകള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്. സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്യാന്‍വരെ ശ്രമിച്ചിരുന്നു. സര്‍ക്കാരിനോട് അമ്ബത് കോടി ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി തോമസ് ഐസക് ഇതിനെക്കുറിച്ച്‌ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടുമില്ല. ഇവരുടെ പ്രതിസന്ധിയെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ രണ്ട് പ്രാവശ്യം […]

Read More

അജിത് പവാറിനെ തള്ളി ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് അജിത് പവാര്‍ നടത്തിയ നീക്കങ്ങളെ തള്ളി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അജിത് പവാറിന്‍റെ നീക്കങ്ങള്‍ പാര്‍ട്ടിയോ താനോ അറിഞ്ഞിരുന്നില്ലെന്നും ശരദ് പവാര്‍കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി സഖ്യം ചേരാന്‍ എന്‍സിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലും രംഗത്തെത്തി. അജിത് പവാറിന്‍റെ നീക്കങ്ങളെ തള്ളി […]

Read More