Blog Post

Karanavars > News

ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച്‌ കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് […]

Read More

അടൂരില്‍ പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹംകഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് തന്നെ കൂട്ടിക്കൊടുത്തു

അടൂര്‍: പീഡന പരമ്ബരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയില്‍ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് കൂട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കരുവാറ്റയില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ബിജോയി, വിവാഹം ആലോചിച്ച്‌ നടത്തിക്കൊടുത്ത ജോസഫ് അച്ചന്‍, പ്രാര്‍ഥിക്കാന്‍ പോയ പൂഴിക്കാട്ടെ വീട്ടിലെ അപ്പച്ചന്‍ എന്നിവര്‍ക്കെതിരേയാണ് യുവതിയുടെ മൊഴി. മൂവരെയും പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ […]

Read More

ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി പര്‍ദ ധരിച്ച്‌ യുവതി ഇറങ്ങി:കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നി: തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്‍പിച്ചു

ചേലക്കര: ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി ഇറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്‍പിച്ചു. പര്‍ദ ധരിച്ച്‌ പങ്ങാരപ്പിള്ളിയിലാണ് യുവതി എത്തിയത്. തൊടുപുഴ സ്വദേശിനിയായ ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്‌ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. ഏകദേശ ധാരണ വച്ച്‌ വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്ബ് വിഫലമായി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു. വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് […]

Read More

ഫെയ്‌സ് ബുക്ക് കാമുകനെ തേടി മൂന്ന് മക്കളുടെ അമ്മയായ 35കാരി കോട്ടയത്തു നിന്നും തലശ്ശേരിയില്‍ എത്തിയപ്പോഴേക്കും കാമുകന്‍ വിദേശത്തേക്ക് കടന്നു

തലശ്ശേരി: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി എത്തിയതാണ് തലശ്ശേരിയില്‍ മൂന്നുമക്കളുള്ള വീട്ടമ്മ. കോട്ടയത്ത് നിന്ന് യുവതി എത്തിയപ്പോഴേക്കും ഒരു വിവരവുമില്ല. പിന്നീട് മനസ്സിലാക്കിയത് കാമുകന്‍ വിദേശത്തേക്ക് മുങ്ങിയെന്നും. ഇതേത്തുടര്‍ന്ന് പൊലീസ് യുവതിയായ വീട്ടമ്മയുടെ ബന്ധുക്കളെ കാര്യങ്ങളും അറിയിച്ചു. കോട്ടയം സ്വദേശിയായ മുപ്പത്തഞ്ചുകാരിയാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായത്. എടക്കാട് സ്വദേശിയാണ് യുവാവ്. ചൊവ്വാഴ്ചയാണ് യുവതി ഇളയമകള്‍ക്കൊപ്പം കാമുകനെക്കാണാന്‍ തലശ്ശേരിയിലെത്തിയത്. യുവതി പലതവണ വിളിച്ചിട്ടും കാമുകനെ ഫോണില്‍ കിട്ടിയില്ല. ഇതോടെയാണ് കടുത്ത നടപടിക്ക് മുതിര്‍ന്നത്. അവര്‍ തലശ്ശേരി പൊലീസ് […]

Read More

മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍ : അന്വേഷണം പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉ ദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി പോലിസ് വക്താവ് ന്യൂസ് ഏജന്‍സിയെ അറിയിച്ചു, ഞങ്ങള്‍ സംഭവം അറിഞ്ഞയുടന്‍ അന്വേഷണം ആരംഭിച്ചു. വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നു ലെഫ്റ്റ്നന്‍റ് ക്രിസ് റാമിറെസ് പറഞ്ഞു. അതേസമയം ഓഫീസര്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും കൂടുതല്‍ […]

Read More

13 വയസ്സു മുതല്‍ ശരീരത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചു! നേരിട്ട അപമാനത്തെ കുറിച്ച്‌ നടി

നടിമാര്‍ക്ക് നേരെയുണ്ടാകുന്ന ബോഡി ഷെയിമിങ്ങ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കൗമാരം മുതല്‍ തനിയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ വെളിപ്പെടുത്തികയാണ് നടി ഇല്യാന ഡിക്രൂസ്. 13 വയസ്സു മുതല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ കേള്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ അപൂര്‍ണ്ണതകളെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും പഠിക്കുകയായിരുന്നു. കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായമായ കാലഘട്ടമാണ. അക്കാലത്ത് തന്നെയാണ് താന്‍ ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഒരാള്‍ നമ്മളെ വിമര്‍ശിക്കുന്നത് അയാളുടെ കാഴ്ചപ്പാടിലൂടെയാകും. എന്നാല്‍ പിന്നീട് ആ കാഴ്ചയിലൂടെയാകും നമ്മള്‍ നമ്മുടെ […]

Read More

‘ഇരുചക്രം’ മരണക്കെണി: ദിവസം പൊലിയുന്നത്​ അഞ്ച്​ ജീവന്‍

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ഒ​രു ദി​വ​സം ഇ​രു​ച​​ക്ര​വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ മാ​ത്രം പൊ​ലി​യു​ന്ന​ത്​ ശ​രാ​ശ​രി അ​ഞ്ച്​ ജീ​വ​ന്‍. ഈ ​വ​ര്‍​ഷം സെ​പ്​​റ്റം​ബ​ര്‍ വ​രെ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1330 പേ​രാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മാ​ത്രം മ​രി​ച്ച​ത്. 1124 പേ​ര്‍ ബൈ​ക്ക​പ​ക​ട​ത്തി​ലും 206 പേ​ര്‍ സ്​​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ലു​മാ​ണ്​ മ​രി​ച്ച​ത്. 12,606 അ​പ​ക​ട​ങ്ങ​ളി​ല്‍ 14,417 പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. ദി​വ​സ​വും 50ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു​ണ്ട്​്. ആ​കെ അ​പ​ക​ട മ​ര​ണ​ത്തി​​െന്‍റ 40 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 1636 ജീ​വ​നു​ക​ളാ​ണ്​ […]

Read More

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദികനായ ഫാദര്‍ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് കേസെടുത്തത്. പളളിവികാരി ആയിരിക്കെ ഫാദര്‍ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മ മനോജ് പ്ലാക്കൂട്ടത്തിനെതിരേ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാദര്‍ മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് […]

Read More

വറുത്ത തേങ്ങയും പുളിയും ഉണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി. പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച്‌ ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് തവി ചോറ് കൂടുതല്‍ കഴിക്കാന്‍ ഈ ഒരൊറ്റ വിഭവം മാത്രം മതിയാവും. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ […]

Read More

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്

മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്ബോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്ബോള്‍ ഒരു കാറപകടത്തിന്റെ രൂപത്തിലാണ് […]

Read More