Blog Post

Karanavars > News

റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

ക​ല്ല​മ്ബ​ലം: റോ​ഡു​സു​ര​ക്ഷാ മാ​സാ​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ക​ല്ല​മ്ബ​ലം പൊ​ലീ​സും, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ സേ​ഫ് കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​പ​ക​ട​മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ ചാ​ത്ത​മ്ബ​റ മു​ത​ല്‍ ക​ട​മ്ബാ​ട്ടു​കോ​ണം വ​രെ​യാ​ണ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന. അ​മി​ത വേ​ഗം, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ല്‍, ഓ​വ​ര്‍ ടേ​ക്കി​ങ് നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഓ​വ​ര്‍ ടേ​ക്കി​ങ് , റോ​ഡി​ലെ ലൈ​നു​ക​ളും, ട്രാ​ഫി​ക് ബോ​ര്‍​ഡു​ക​ളും ധി​ക്ക​രി​ച്ചു​ള്ള ഡ്രൈ​വി​ങ്, ഹൈ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, സീ​റ്റ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി 17 വ​രെ […]

Read More

വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. അടപ്പാടി കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെ ജനിച്ച പെണ്‍കുഞ്ഞാണ് വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ക്കകം മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂറാണ് കുടുംബം കാത്തു നിന്നത്. വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആബുലന്‍സ് എത്താന്‍ വൈകിയതായി ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് […]

Read More

ക്വാറന്റൈനില്‍ സംശയം വേണ്ട; ഏഴ്‌ ദിവസം നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അവിടെ ക്വാറന്റൈനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും പാലിക്കാറുമില്ല. കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതില്‍ യാതൊരു ഇളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാല്‍ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വര്‍ക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളില്‍ […]

Read More

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തില്‍ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാര്‍ച്ച്‌ മാസം ദക്ഷിണാഫ്രിക്ക പരമ്ബരയ്ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തില്‍ കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയര്‍ താരങ്ങളും […]

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്ബത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ സമയത്ത് നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെ എ സാബു ഉള്‍പ്പെടെ എട്ട് പോലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സാബുവാണ് ഒന്നാം പ്രതി. അന്നത്തെ ഇടുക്കി എസ് പി. വേണുഗോപാല്‍, ഡി വൈ എസ് പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ […]

Read More

സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

തൃ​ശൂ​ര്‍: കോ​ഡ് ഉ​പ​യോ​ഗി​ച്ച്‌​ സ​ഞ്ച​രി​ക്കു​ന്ന കാ​റി​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​യ ആ​ള്‍ പ​ടി​യി​ല്‍. പാ​ലാ​ട്ടി കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ​യാ​ണ്​ (50) എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ളി​ല്‍​നി​ന്ന്​ 35.5 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ജോ​ര്‍​ജി​നെ അ​റ​സ്​​​റ്റ്​ ചെ​യ്യു​മ്ബോ​ള്‍ 500 എം.​എ​ല്ലി​െന്‍റ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള 59 കു​പ്പി​ക​ളും ഒ​രു ലി​റ്റ​റി​െന്‍റ ആ​റു കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. മ​ദ്യം വി​റ്റ വ​ക​യി​ല്‍ കി​ട്ടി​യ 6570 രൂ​പ​യും മ​ദ്യം കൊ​ണ്ടു​വ​ന്ന കെ.​എ​ല്‍-46-4089 ന​മ്ബ​ര്‍ ആ​ള്‍​ട്ടോ കാ​റും ക​സ്​​റ്റ​ഡി​യി​ല്‍ […]

Read More

മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുകയാണെന്ന് റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്ത സംരംഭമായ മാമാങ്കം ഡാന്‍സ് കമ്ബനി താല്‍ക്കാലികമായി നിര്‍ത്തി. റിമ തന്നെയാണ് ഈ വിവരം അറിയിച്ചത്. ആറ് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ വ്യക്തമാക്കി. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്ബനി പ്രവര്‍ത്തനം തുടരുമെന്നു നടി പറയുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. ‘കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് […]

Read More

കുവൈത്തിലേക്കും യാത്രാവിലക്ക്

പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും. റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും […]

Read More

ഛത്തീസ്ഗഢില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

കോര്‍ബ: ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്കൊപ്പം അച്ഛനെയും നാലു വയസുകാരി സഹോദരിയെയും കൊലപ്പെടുത്തി. കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29 നാണ് സംഭവം. വാര്‍ത്ത പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ചയാണ്. കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി കോര്‍ബ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെണ്കുട്ടിയുടെ പിതാവ് പ്രധാന പ്രതിയായ സന്ത്‌റാം മജ്വറിന്റെ വീട്ടിലെ ജോലിക്കാരനാണ്. ജനുവരി 29 […]

Read More

സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

കോഴിക്കോട്: കെ. സുധാകരന്‍ എം.പിയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതി പരാമര്‍ശത്തില്‍ അതൃപ്തനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ചെന്നിത്തല പ്രകടിപ്പിച്ചത്. ഐശ്വര്യ കേരള യാത്ര വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം യാത്രയിലൂടെ മനസിലാകുന്നുണ്ട്. മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. എന്‍.സി.പിക്ക് പിന്നാലം യു.ഡി.എഫ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ […]

Read More