Blog Post

Karanavars > News

കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞത്. പ്രോ ചാന്‍സിലര്‍ ആയ മന്ത്രിക്ക് VC നിയമനത്തില്‍ ബന്ധം ഇല്ല , പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചു. മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ലന്നും വിധിയില്‍ പറയുന്നു […]

Read More

ജീ​വ​ന് ഭീ​ഷ​ണി; അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്‍​ഡ്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌​ലി​മീ​ന്‍ (എ​ഐ​എം​ഐ​എം) നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച ഒ​വൈ​സി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര റി​സ​ര്‍​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ര്‍​പി​എ​ഫ്) ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്കു മ​ട​ങ്ങു​മ്ബോ​ളാ​ണ്‌ ഒ​വൈ​സി​യു​ടെ കാ​റി​നു നേ​രെ അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ പൊ​ട്ടി. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഡ​ല്‍​ഹി-​മീ​റ​റ്റ് എ​ക്സ്പ്ര​സ് […]

Read More

കെ.ടി ജലീല്‍ ചാവേറാണ്; ചാവേറിനെ തിരിച്ചുവിളിക്കാറില്ല: വി.ഡി സതീശന്‍

ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാവേറാണ് കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ചാവേറിനെ തിരിച്ചുവിളിക്കാറില്ല. ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫേസ്ബുക്ക് പോസ്റ്റിടുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കുകയാണ് ജലീലിന്റെ ലക്ഷ്യം. ലോകായുക്ത ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ നിയമമന്ത്രിക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പൊലീസിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. സി.പി.എം ആണ് എല്ലാം തീരുമാനിക്കുന്നത്. ജനങ്ങള്‍ക്ക് […]

Read More

സ്വന്തം ചെലവില്‍ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് മാത്രമല്ല 12 ലക്ഷം ബോണ്ടും കെട്ടിവയ്‌ക്കണം: ഇ ബുള്‍ജെറ്റിനോട് കോടതി

കൊച്ചി: വിവാദമായ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്‌ത് തിരികെ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കാനാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവായത്. ഉടമയുടെ സ്വന്തം ചെലവില്‍ അനധികൃത ഫിറ്റിംഗുകള്‍ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമര്‍പ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും […]

Read More

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ തീയറ്ററുകള്‍ക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു. കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ തീയറ്ററുകള്‍ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ […]

Read More

പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ കോര്‍പ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നല്‍കിയ തുകയില്‍ ചെലവഴിച്ചത് ഒരു ശതമാനവും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും […]

Read More

സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സാങ്കേതികമായും, സാമ്ബത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഈ സാഹചര്യം കണക്കിലെടുത്ത് സില്‍വര്‍ ലൈനിന് ഉടന്‍ അനുമതി നല്‍കാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി […]

Read More

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച്‌ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിലെ ഡോ. എസ്. മാലിനിയുടെ മൊഴിയുടെ പകര്‍പ്പ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: “പാപത്തിന്റെ ശമ്ബളം വരുന്നതേയുള്ളൂ“ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ “കഥാപുരുഷന്‍ ഏമാന്റെ” ഭാര്യയുടെ സഹോദരിയെയാണ്. (ജോമോന്‍ പുത്തന്‍പുരക്കലിനോട് കടപ്പാട്) തന്റെ […]

Read More

‘മേപ്പടിയാന്‍’ വന്‍ വിജയത്തിലേക്ക്, ലാഭം മാത്രം നാല് കോടിയെന്ന് റിപ്പോര്‍ട്ട്

ഉണ്ണിമുകന്ദൻ നായകനായി എത്തിയ മേപ്പടിയാൻ വൻ വിജയത്തിലേക്ക്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ചിത്രം 9.02 കോടി രൂപ വരുമാനം നേടി. ഇതിലൂടെ നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിർമാണക്കമ്പനി ആദ്യ നിർമാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്. ജനുവരി 14ന് പ്രദർശനത്തിന് എത്തിയ മേപ്പടിയാൻ ഇതിനോടകം തന്നെ തീയേറ്റർ ഷെയറായി മാത്രം 2.4 കോടി രൂപ നേടി. കേരള ഗ്രോസ് കളക്‌ഷൻ 5.1 കോടിയാണ്. ജിസിസി കളക്‌ഷൻ ഗ്രോസ് 1.65 കോടിയും ചിത്രം സ്വന്തമാക്കി. ഹിന്ദി, തെലുങ്ക്, തമിഴ്, […]

Read More

ഡിസംബറില്‍ വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാട്സ്‌ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്സ്‌ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതില്‍ […]

Read More