ന്യൂഡല്‍ഹി: ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തതോടെ തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ലീ
സിഡ്നി: ആസ്ട്രേലിയന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങേളാളം നിറസാന്നിധ്യമായിരുന്ന സ്റ്റുവര്‍ട്ട് മക്ഗില്ലിനെ നാലംഗ സംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ചവശനാക്കിയ താരത്തെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. ഏകദേശം ഒരു മാസം
ചെന്നൈ: ഡല്‍ഹികാപ്പിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് തന്‍റെ തീരുമാനമെന്ന് അശ്വിന്‍ അറിയിച്ചു. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍
ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാെല മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് രോഹിതിന്
മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു
മുംബൈ: വമ്ബനടിക്കാരുടെ മറ്റൊരു ഏറ്റുമുട്ടലിന് കൂടി ഐപിഎല്‍ ഇന്ന് വേദിയാകും. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്.
ശിഖര്‍ ധവാനോ, രഹാനെയോ, സ്മിത്തോ അല്ല, ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്തിന്. ഇന്നലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പുതിയ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സിക്‌സറുകള്‍ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍. ഏകദിന പരമ്ബരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്ബര എന്ന നിലയിലാണ് റെക്കോര്‍ഡ് ബുക്കില്‍
പൂനൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്ബരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് പരമ്ബര ലക്ഷ്യമിട്ടാകും ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക്