Blog Post

Karanavars > News > Sports
ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്
ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ദു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​െന്‍റ 14ാം എ​ഡി​ഷ​െന്‍റ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ല്‍ തു​ട​ങ്ങു​േ​മ്ബാ​ള്‍ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ വേ​ണ്ട. ഐ.​പി.​എ​ലി​ന്​ കാ​ണി​ക​ളെ
ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്​ യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി നായക സ്​ഥാനം ഒഴിയുമെന്ന്​

ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്​ യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി

ന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന്​ റിപ്പോര്‍ട്ട്​. ഓപണറും ഉപനായകനുമായ രോഹിത്​ ശര്‍മയാകും പുതിയ നായകന്‍. ബാറ്റിങ്ങില്‍
ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി

മാഞ്ചസ്റ്റര്‍ ∙ ഇന്ത്യന്‍ ടീമില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ഇന്നു
ഫസ്റ്റ്​ ക്ലാസ്​, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കല്‍ പ്രഖ്യാപിച്ച്‌​ സ്​റ്റുവര്‍ട്ട്​ ബിന്നി

ഫസ്റ്റ്​ ക്ലാസ്​, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കല്‍ പ്രഖ്യാപിച്ച്‌​ സ്​റ്റുവര്‍ട്ട്​ ബിന്നി

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച ബൗളിങ്​ പ്രകടനം സ്വന്തം പേരിലുള്ള ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട്​ ബിന്നി രാജ്യാന്തര, ഫസ്റ്റ്​ ക്ലാസ്​ ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു. ആറു ടെസ്​റ്റുകളിലും 14
“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

ടോക്കിയോ പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ്
നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന
ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ – പൂജാര സഖ്യം

ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ –

ലോര്‍ഡ്‌സില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്സില്‍
ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത്

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ