Blog Post

Karanavars > News > Slider News
അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ സുശാന്ത് നിലമ്ബൂര്‍ അറസ്റ്റില്‍

അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ സുശാന്ത് നിലമ്ബൂര്‍ അറസ്റ്റില്‍

വണ്ടൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്ബൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസില്‍ സുശാന്ത് പിടികിട്ടാപുള്ളിയായി
രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്ക്; രാജ്യത്ത് ഒമിക്രോണ്‍ കേസുകളും മൂവായിരം കടന്നു

രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്ക്; രാജ്യത്ത് ഒമിക്രോണ്‍ കേസുകളും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെള്ളിയാഴ്ച 1,17,100 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തെ കേസുകളേക്കാള്‍ 28 ശതമാനം കൂടുതലാണ്. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ്
തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ
അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

കഴക്കൂട്ടം: അറബി വേഷത്തില്‍ ഹെലികോപ്റ്രറില്‍ പറന്നിറങ്ങി വരന്‍. അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിലേക്കെത്തി വധു. കഴക്കൂട്ടത്തെ അല്‍സാജ് അരീനയിലാണ് വ്യത്യസ്ഥമായ വിവാഹക്കാഴ്ചകള്‍ കൗതുകമായത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇന്‍ഡിഗോ
ഡല്‍ഹിയില്‍ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കേസുകളം ഒമിക്രോണ്‍

ഡല്‍ഹിയില്‍ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കേസുകളം ഒമിക്രോണ്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടുദിവസം റിപ്പോര്‍ട്ട്​ കോവിഡ്​ കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചതാണ്​ ഇക്കാര്യം. ഡിസംബര്‍ 30, 31 ദിവസങ്ങളിലെ സാമ്ബിളുകളാണ്​
കോഹ്​ലിക്ക്​ പരിക്ക്​, രാഹുല്‍ നായകന്‍; ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു

കോഹ്​ലിക്ക്​ പരിക്ക്​, രാഹുല്‍ നായകന്‍; ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു

ജൊഹനാസ്​ബര്‍ഗ്​: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. വിരാട്​ കോഹ്​ലിക്ക്​ പരിക്കേറ്റതിനെ തുടര്‍ന്നാണ്​ രാഹുല്‍ നായകനായത്​. ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​
തിരുവനന്തപുരത്ത് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരത്ത് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്തെ ആക്രി ഗോഡൗണില്‍ വന്‍തീപിടിത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപടരാനുള്ള കാരണം വ്യക്തമല്ല. ഗോഡൗണിനുള്ളില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗോഡൗണിന് സമീപമുള്ള
പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകീട്ട് മൂന്ന്
ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു .ഈ വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും . കെഎ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സു​ക​ള്‍