Blog Post

Karanavars > News > Slider News
25 ദിവസം, 25 കോടി കളക്ഷന്‍; ‘അജഗജാന്തരം’ കുതിക്കുന്നു

25 ദിവസം, 25 കോടി കളക്ഷന്‍; ‘അജഗജാന്തരം’ കുതിക്കുന്നു

റിലീസ് ചെയ്ത മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി ‘അജഗജാന്തരം‘. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിശദശാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. . ക്രിസ്മസ് റിലീസ് ആയി
കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാന സര്‍ക്കാരിന്റെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണിപ്പോള്‍. കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ടാണ്
വി​സ്മ​യ​: കുരുക്ക് മുറുക്കി പുതിയ തെളിവുകള്‍

വി​സ്മ​യ​: കുരുക്ക് മുറുക്കി പുതിയ തെളിവുകള്‍

കൊ​ല്ലം: വി​സ്മ​യ​ക്കേ​സി​ല്‍ പ്ര​തി കി​ര​ണ്‍​കു​മാ​റി​നെ​തി​രെ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മ്ബോ​ള്‍ കി​ര​ണ്‍​കു​മാ​റി​ന്‍റെ​യും വി​സ്മ​യ​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​രു​വ​രു​ടെ​യും ഫോ​ണി​ല്‍ റെ​ക്കോ​ഡി​ങ്
76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി

76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6,
ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്

ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്

ക​ണ്ണൂ​ര്‍: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ.​എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ര്‍​വ​ര്‍ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. ബി​പി​എ​ല്‍, എ​എ​വൈ
കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,94,720 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളേ​ക്കാ​ള്‍
കേസ്  കള്ളക്കഥ, തെളിവുകൾ വ്യാജമായി  ഉണ്ടാക്കിയത്;  മുൻകൂർ  ജാമ്യം  തേടി  ദിലീപ്  ഹൈക്കോടതിയിൽ

കേസ്  കള്ളക്കഥ, തെളിവുകൾ വ്യാജമായി  ഉണ്ടാക്കിയത്;  മുൻകൂർ  ജാമ്യം  തേടി  ദിലീപ്  ഹൈക്കോടതിയിൽ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയാണെന്നാണ് ഹർജിയിൽ പറയുന്നത്. ഉദ്യോഗസ്ഥരെ
‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും

‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും

ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങള്‍. നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയര്‍ ചെയ്ത
ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇടുക്കി: ഇ​ടു​ക്കി ഗ​വ. എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഏ​ഴാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി ധീ​ര​ജ് ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​ ധീ​ര​ജ് ഉ​ള്‍​പ്പ​ടെ