Blog Post

Karanavars > News > Slider News
തലസ്ഥാന ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി; ആറ്റുകാല്‍ പൊങ്കാല വീടുകള്‍ കേന്ദ്രീകരിച്ച്‌, ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും അവലോകന യോഗം

തലസ്ഥാന ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി; ആറ്റുകാല്‍ പൊങ്കാല വീടുകള്‍ കേന്ദ്രീകരിച്ച്‌,

തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി
ജീ​വ​ന് ഭീ​ഷ​ണി; അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ

ജീ​വ​ന് ഭീ​ഷ​ണി; അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്‍​ഡ്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌​ലി​മീ​ന്‍ (എ​ഐ​എം​ഐ​എം) നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച ഒ​വൈ​സി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ
കെ.ടി ജലീല്‍ ചാവേറാണ്; ചാവേറിനെ തിരിച്ചുവിളിക്കാറില്ല: വി.ഡി സതീശന്‍

കെ.ടി ജലീല്‍ ചാവേറാണ്; ചാവേറിനെ തിരിച്ചുവിളിക്കാറില്ല: വി.ഡി സതീശന്‍

ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാവേറാണ് കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ചാവേറിനെ തിരിച്ചുവിളിക്കാറില്ല. ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫേസ്ബുക്ക് പോസ്റ്റിടുന്നത്.
സ്വന്തം ചെലവില്‍ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് മാത്രമല്ല 12 ലക്ഷം ബോണ്ടും കെട്ടിവയ്‌ക്കണം: ഇ ബുള്‍ജെറ്റിനോട് കോടതി

സ്വന്തം ചെലവില്‍ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് മാത്രമല്ല 12 ലക്ഷം

കൊച്ചി: വിവാദമായ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത്
കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം
സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സാങ്കേതികമായും, സാമ്ബത്തികമായും
ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച്‌ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂര്‍
‘മേപ്പടിയാന്‍’ വന്‍ വിജയത്തിലേക്ക്, ലാഭം മാത്രം നാല് കോടിയെന്ന് റിപ്പോര്‍ട്ട്

‘മേപ്പടിയാന്‍’ വന്‍ വിജയത്തിലേക്ക്, ലാഭം മാത്രം നാല് കോടിയെന്ന് റിപ്പോര്‍ട്ട്

ഉണ്ണിമുകന്ദൻ നായകനായി എത്തിയ മേപ്പടിയാൻ വൻ വിജയത്തിലേക്ക്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ചിത്രം 9.02 കോടി രൂപ വരുമാനം നേടി. ഇതിലൂടെ നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ