Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Slider News Archives - Page 7 of 371 - Karanavars

Blog Post

Karanavars > News > Slider News
ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരും-കേന്ദ്ര മന്ത്രി

ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരും-കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ്
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹോണ്‍ മുഴക്കാന്‍ നിരോധനം;ഓവര്‍ ടേക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹോണ്‍ മുഴക്കാന്‍ നിരോധനം;ഓവര്‍ ടേക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

എറണാകുളം:കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ ​ഗാന്ധിക്കും സോണിയാ ​ഗാന്ധിക്കും ഇഡി നോട്ടീസ്

രാഹുല്‍ ​ഗാന്ധിക്കും സോണിയാ ​ഗാന്ധിക്കും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു.ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന്
ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ല; അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി കോ​ട​തി

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ല; അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം ത​ള്ളി.ആ​ദ്യം മു​ത​ല്‍ ഈ ​കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ല്‍
നടി​​യെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്; മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നുവെന്നും പ്രോസിക്യൂഷന്‍

നടി​​യെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്; മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നുവെന്നും

കൊച്ചി: നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍. നടിയ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡുകളും
ആഘോഷ പൂര്‍വ്വം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്; ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

ആഘോഷ പൂര്‍വ്വം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്; ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം.ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കൊവിഡ് വ്യാപനത്തില്‍
വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി; സത്യം പുറത്തുകൊണ്ടുവരും,അന്വേഷണത്തോട് സഹകരിക്കുമെന്ന് താരം

വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി; സത്യം പുറത്തുകൊണ്ടുവരും,അന്വേഷണത്തോട് സഹകരിക്കുമെന്ന് താരം

നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നിര്‍മാതാവും നടനുമായ വിജയ് ബാബു തിരികെയെത്തി.അല്പസമയം മുന്‍പ് കൊച്ചി വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. അന്വേഷണത്തില്‍ പൊലീസിനോട് പൂര്‍ണമായി സഹകരിക്കുമെന്ന്
പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; മരണം സംഗീത പരിപാടിക്കിടെ

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; മരണം സംഗീത പരിപാടിക്കിടെ

പ്രശസ്ത മലയാളി ഗായകന്‍ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് അന്തരിച്ചു.കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച്‌ സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് പ്രശസ്ത
മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്

മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്

അഹമദാബാദ്: മുന്‍കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മണ്‍സൂണ്‍ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ മഴ പതിവിലും കുറവായിരിക്കുമെന്നാണ് അറിയിപ്പ്.