Blog Post

Karanavars > News > Slider News
വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

കുവൈത് സിറ്റി:’കുറുപ്പ്‘, ‘എഫ്‌ഐആര്‍‘ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ‘ബീസ്റ്റി‘നും കുവൈതില്‍ നിരോധനം. ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ‘ബീസ്റ്റ്‘ എന്ന
പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍

പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. പി. ബിയിലെത്താന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍
കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച്‌ അമ്മ

കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച്‌ അമ്മ

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച്‌ അമ്മയുടെ ‘അറ്റകൈ പ്രയോഗം‘.തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെയാണ്
ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ
ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്ര്

ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്ര്

കൊച്ചി:ദിലീപ് ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍,
സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കി​ല്ല: ധ​ന​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കി​ല്ല: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​റ​യു​മ്ബോ​ഴും എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ വി​ല കൂ​ട്ടു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​നം നി​കു​തി കൂ​ട്ടു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സ്വകാര്യവാഹനത്തില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് മര്‍ദ്ദനം

സ്വകാര്യവാഹനത്തില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് മര്‍ദ്ദനം

കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുവര്‍ സംഘം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച
‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ഐ​എ​ന്‍​ടി​യു​സി​യെ ഇ​ള​ക്കി​വി​ടാ​ന്‍ മാ​ത്രം താന്‍ അത്ര ചീ​പ്പ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ര്‍​ക്കം പ​രി​ഹ​രി​ക്കേ​ണ്ട​ത് കെ​പി​സി​സി നേ​തൃ​ത്വ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ​ദ​വി​ക്ക്
കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലെ സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി.ഇ​ക്കാ​ര്യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​ന​യി​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി കെ.വി. തോമസിനെ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തമിഴ്നാട്

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം ആരംഭിച്ച 2020 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ മാസ്‌ക്ക്, സാമൂഹിക അകലം, കൈകഴുകല്‍ തുടങ്ങിയ നിബന്ധനകളാണ് പിന്‍വലിച്ചത്.