Blog Post

Karanavars > News > Slider News
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. ഭോപ്പാലില്‍ നിന്ന് കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെയാണ് ജലന്ധര്‍ സ്വദേശി സിമ്രാന്‍ സിങ് പൊലീസിന്റെ
ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെരുവഴിയിലായി. ലേക്സ്‌ ടൌണിലെ ദക്ഷിന്ദാരി നിവാസിയും ഒരു കുട്ടിയുടെ അമ്മയുമായ 36 കാരിയാണ് ഫേസ്ബുക്കില്‍ ചങ്ങാത്തം
കേരളത്തിലെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ

കേരളത്തിലെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. കെപിഎന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ
Kerala Administrative Service Model Questions

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Books and Authors Questions and Answers 1. Who wrote the book “audacity of
സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

എറണാകുളത്തെ പിന്തള്ളി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കി. 62
ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ‌് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ‌് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍
രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ

രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ

സ്കൂളിൽ നിന്ന് മടങ്ങും വഴി ഏഴ് വയസുകാരനെ തട്ടിയെടുത്തു മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട പതിനേഴുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ പൊലീസ് പിടികൂടി. മൂന്ന് മണിക്കൂറിനകം പൊലീസ്
ഒരു ബുള്ളറ്റിന് ഉടമകള്‍ രണ്ട്

ഒരു ബുള്ളറ്റിന് ഉടമകള്‍ രണ്ട്

ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാള്‍ക്ക് വാഹനം പണയപ്പെടുത്തി. പുലിവാല് പിടിച്ച്‌ തിരൂര്‍ സ്വദേശിനി. വാഹനം പണയപ്പെടുത്തിയെന്ന് അറിഞ്ഞ യുവതി തിരൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി
വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നു മു​ന്നി​ല്‍ മ​ട്ടു​മ​ട​ക്കി മ​ദ്രാ​സ് ഐ​ഐ​ടി

വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നു മു​ന്നി​ല്‍ മ​ട്ടു​മ​ട​ക്കി മ​ദ്രാ​സ് ഐ​ഐ​ടി

മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം ഫ​ലം ക​ണ്ടും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍‌ ഐ​ഐ​ടി അം​ഗീ​ക​രി​ച്ചു. എ​ല്ലാ
നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി; നടന്‍ സന്തോഷ്

നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി; നടന്‍ സന്തോഷ്

റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ സര്‍ട്ടിഫിക്കറ്റും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ട യുവാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മോഷണ കഥയുടെ ചൂട് മാറും മുമ്ബെ