Blog Post

Karanavars > News > Slider News
മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു, തിരിച്ചുനല്‍കാനുളള അഭ്യര്‍ത്ഥനയും 42കാരി തളളി; ദന്ത ഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ്

മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു, തിരിച്ചുനല്‍കാനുളള അഭ്യര്‍ത്ഥനയും 42കാരി തളളി; ദന്ത ഡോക്ടര്‍ക്ക്

ബംഗളൂരു: മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ദന്ത ഡോക്ടറിന് 10 വര്‍ഷത്തെ കഠിന തടവ്. പത്തുവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ
ഡിസംബര്‍ 31ന് മുന്‍പ് ആധാര്‍- പാന്‍ ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്

ഡിസംബര്‍ 31ന് മുന്‍പ് ആധാര്‍- പാന്‍ ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്

ഡല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ആധാര്‍– പാന്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ് രംഗത്ത് . ‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത
ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: കൊല്ലം മേയറായി സിപിഐയിലെ ഹണി ബെഞ്ചമിന്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാണ് ഹണി ബെഞ്ചമിന്റെ പേര് നിര്‍ദേശിച്ചത്. മുന്നണി ധാരണ പ്രകാരം സിപിഎം പ്രതിനിധി വി. രാജേന്ദ്രബാബു
തിരുവനന്തപുരത്ത് ആള്‍ക്കൂട്ട കൊലപാതകം; മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ കൊന്നത് ജനനേന്ദ്രിയത്തില്‍ തീവച്ച്‌

തിരുവനന്തപുരത്ത് ആള്‍ക്കൂട്ട കൊലപാതകം; മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ കൊന്നത് ജനനേന്ദ്രിയത്തില്‍ തീവച്ച്‌

തിരുവനന്തപുരം: കേരളത്തിനു നാണക്കേടായി വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കോവളം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് ഓട്ടോഡ്രൈവര്‍മാരടക്കം ഒരു സംഘത്തിന്റെ മര്‍ദനത്തിന് ഇരയായി മരിച്ചത്. മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞദിവസം
‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍

‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച്‌ നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍. ‘ഇന്ത്യ നിന്റെ തന്തയുടേതല്ല‘ എന്നാണ്
ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​ജ
ശ്വാനസേനയില്‍ നിന്ന് 12 നായ്ക്കള്‍ വിരമിക്കുന്നു, പകരമെത്തുന്നത് 20 നായ്ക്കുട്ടികള്‍

ശ്വാനസേനയില്‍ നിന്ന് 12 നായ്ക്കള്‍ വിരമിക്കുന്നു, പകരമെത്തുന്നത് 20 നായ്ക്കുട്ടികള്‍

തിരുവനന്തപുരം: cസേവനകാലാവധി പൂര്‍ത്തിയാക്കിയ 12 നായ്ക്കള്‍ ഇന്ന് വിരമിക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികള്‍ എത്തിയത്. ചടങ്ങ് മുഖ്യമന്ത്രി പിണറായി
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച്‌ നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച്‌ നല്‍കി; ഡോക്ടര്‍മാര്‍ക്ക്

മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ യുവതിക്ക് സര്‍ജറിയിലൂടെ പഴയ മുഖം തിരിച്ച്‌ നല്‍കി ഡോക്ടര്‍മാര്‍. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്‌കറിന്റെ മുഖമാണ് മധുര ആശുപത്രിയിലെ
കൊ​ല്ല​ത്ത് മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു

കൊ​ല്ല​ത്ത് മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു

കൊ​ല്ലം: മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ര്‍ അ​ന്പാ​ടി​യി​ല്‍ ര​മ​ണിയമ്മയാണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​രു​മ​ക​ള്‍ വൃ​ദ്ധ​യെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ജാമിയാ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടത്തിയത് പൊലീസ്; ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി ഡെല്‍ഹി ഉപമുഖ്യമന്ത്രി

ജാമിയാ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടത്തിയത് പൊലീസ്; ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും

ന്യൂഡെല്‍ഹി: ( 16.12.2019) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ബസ് കത്തിച്ചത് പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡെല്‍ഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. ജാമിയാ