ഡല്‍ഹി : രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യാന്തര മാധ്യമമായ ബിബിസിയാണ് ന്യൂഡല്‍ഹിയിലെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന