Blog Post

Karanavars > News > Slider News
പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല

മുംബൈ: പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കാമുകന്‍ അറസ്റ്റില്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ
ഇനി ജയിലില്‍ പോയി പെട്രോള്‍ അടിക്കാം; തടവുകാരുടെ പമ്ബുമായി കാക്കനാട് ജയില്‍

ഇനി ജയിലില്‍ പോയി പെട്രോള്‍ അടിക്കാം; തടവുകാരുടെ പമ്ബുമായി കാക്കനാട് ജയില്‍

കൊച്ചി; ( 04.01.2020) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് പിന്നാലെ തടവുകാരുടെ പെട്രോള്‍ പമ്ബുമായി കാക്കനാട് ജയിലും. ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ ജയില്‍പ്പുള്ളികളെ ജീവനക്കാരാക്കിയാണ് പമ്ബ് ഒരുങ്ങുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട്
ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

കോട്ടയം: ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി കോട്ടയം സബ്ജയിലിലാണ് സംഭവം.നിരവധി ക്രിമിനല്‍–മോഷണ കേസുകളില്‍ പ്രതിയായ മോനുരാജാണ് ജയിലില്‍ വെച്ച്‌ ചേര്‍ത്തല സ്വദേശിയും കോട്ടയത്തെ സിവില്‍ പോലീസുദ്യോഗസ്ഥനുമായ
ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച്‌ യു.എ.ഇ പ്രതിനിധികള്‍

ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച്‌ യു.എ.ഇ പ്രതിനിധികള്‍

ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച്‌ യു.എ.ഇ പ്രതിനിധികള്‍ അ​ജ്മാ​ന്‍: ര​ണ്ടാ​മ​ത് ലോ​ക കേ​ര​ള സ​ഭ​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മ​റി​യി​ച്ച്‌ യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന മേ​ഖ​ല യോ​ഗ​ങ്ങ​ളി​ല്‍
ഒരു കോടി രൂപ ലോട്ടറിയടിച്ചു, സമാധാനം പോയെന്ന് 70 കാരന്‍; ഭയം മൂലം പോലീസ് സുരക്ഷ തേടി

ഒരു കോടി രൂപ ലോട്ടറിയടിച്ചു, സമാധാനം പോയെന്ന് 70 കാരന്‍; ഭയം മൂലം

പശ്ചി ബംഗാള്‍: ലോട്ടറി അടിക്കുന്നതോടെ പലരുടെയും ജീവിതം മാറിമറിയുന്ന കാഴ്ചയും വാര്‍ത്തയും പതിവാണ്. എന്നാല്‍, ലോട്ടറിയടിച്ച ഒരു വൃദ്ധന്റെ ജീവിതം ഇവിടെ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചയാണ്. ഒരു
ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: ഡ്രൈ ​ഡേ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​രണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ സംസ്ഥാനത്ത് ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് എക്‌സൈസ് മന്ത്രി
ഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിരോധനം

ഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിരോധനം

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാളെ ഗുവഹാത്തിയില്‍ വെച്ച്‌ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിയന്ത്രണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബാനറുകള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവക്കും
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയിലുമാണ് ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.47
കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കില്ല; നിലപാടിലുറച്ച്‌ ഷെ​യ്ന്‍ നി​ഗം

കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കില്ല; നിലപാടിലുറച്ച്‌ ഷെ​യ്ന്‍ നി​ഗം

കൊച്ചി: ഷെയിന്‍ നിഗം വിവാദം വീണ്ടും പുകയുന്നു. ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും നിലപാടെടുത്തതോടെ വിവാദം വീണ്ടും കത്തുകയാണ്. ഉല്ലാസം സിനിമയുടെ
ദിലീപിന് വീണ്ടും തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി

ദിലീപിന് വീണ്ടും തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച്‌ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസിലെ പത്താം പ്രതിയായ വിഷ്ണു