Blog Post

Karanavars > News > Slider News
ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി

ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി

തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കില്‍ കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി
നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്.
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം

ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്.
ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും

ബംഗളൂരു: ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്ബതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കി. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്.
ഒടുവില്‍ കോടതിയില്‍ ഹാജരായി ദിലീപ്; വിചാരണ ഈ മാസം 29 ന് ആരംഭിക്കും

ഒടുവില്‍ കോടതിയില്‍ ഹാജരായി ദിലീപ്; വിചാരണ ഈ മാസം 29 ന് ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിന്റെ വിചാരണ ഈ മാസം 29 ന്
പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710
തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍
ജെ.എന്‍.യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി അമിത് ഷാ; കേസ് ക്രൈംബ്രാഞ്ചിന്

ജെ.എന്‍.യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി അമിത് ഷാ; കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ്‌ ഗവര്‍ണറോട്
ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്.സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍
ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂണിയന് പ്രസിഡന്‍റ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂണിയന് പ്രസിഡന്‍റ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരായ സമരം തുടരുന്ന ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ