Blog Post

Karanavars > News > Slider News
തിരിച്ചടിക്കുമെന്ന് ഇന്ത്യ ; കോ​വി​ഷീ​ല്‍​ഡി​ന് ബ്രിട്ടനില്‍ അം​ഗീ​കാരം

തിരിച്ചടിക്കുമെന്ന് ഇന്ത്യ ; കോ​വി​ഷീ​ല്‍​ഡി​ന് ബ്രിട്ടനില്‍ അം​ഗീ​കാരം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍ഡ് പ്രതിരോധ വാക്സിനെ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ്രി​ട്ട​ന്‍. കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ബ്രി​ട്ട​ന്‍‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ കഴിഞ്ഞ ദിവസം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു തൊട്ടു ​പി​ന്നാ​ലെ​യാ​ണ്
കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനം: ലോക്നാഥ് ബെഹ്‌റ

കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനം: ലോക്നാഥ് ബെഹ്‌റ

കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്ബത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം
കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്ക‍ന്‍ യുവതി പിടിയില്‍

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്ക‍ന്‍ യുവതി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്റോബിയില്‍ നിന്നെത്തിയ സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി
ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ജയം; പിന്നാലെ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ജയം; പിന്നാലെ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. ഇക്കാര്യം ഐപിഎല്‍ ഭരണ സമിതി അവരുടെ
സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: ( 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരുമരണം കൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി അഹ് മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡികെല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ
15 കാരിയെ ബാലാത്സംഗത്തിനിരയാക്കിയ സംഭവം; ഇടനിലക്കാരനും റിസോര്‍ട്ട് ഉടമയും പിടിയില്‍

15 കാരിയെ ബാലാത്സംഗത്തിനിരയാക്കിയ സംഭവം; ഇടനിലക്കാരനും റിസോര്‍ട്ട് ഉടമയും പിടിയില്‍

കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ച്കാരിയെ ബലാത്സംഗം ചെയ്യുന്നതിന് ഇടനില നിന്നയാളും റിസോര്‍ട്ടുടമയും പോലീസ് പിടിയിലായി. റിസോര്‍ട്ട് ഉടമയായ തിരുവനന്തപുരം വര്‍ക്കല സ്വദേശി ദിനകര്‍ (54), ഏജന്റായി പ്രവര്‍ത്തിച്ച ഇടവ
പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികള്‍ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കണം

പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികള്‍ 15 മിനിറ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടണം. ഒന്നാം
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ജി ആര്‍ അനില്‍

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ജി ആര്‍ അനില്‍

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍
മികച്ച സംരക്ഷണത്തിന് കോവളം കടല്‍ത്തീരത്തിന് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

മികച്ച സംരക്ഷണത്തിന് കോവളം കടല്‍ത്തീരത്തിന് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

തിരുവന്തപുരം: കോവളം ഉള്‍പ്പെടെ രാജ്യത്തെ രണ്ടു കടല്‍ത്തീരങ്ങള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച മറ്റൊരു കടല്‍ത്തീരം. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ