Blog Post

Karanavars > News > Slider News
ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം

ആലപ്പുഴ > സ്കൂള് തുറക്കുന്നതിനുള്ള അന്തിമ മാര്ഗ രേഖ അഞ്ചു ദിവസത്തിനുള്ളില് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കരടുരേഖ സര്ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയില്‍

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയില്‍

ശ്രീകണ്ഠപുരം > ഏരുവേശ്ശിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. പുള്ളിമാന്‍ കുന്നില്‍ മാവില വീട്ടില്‍ സതീഷ് കുമാര്‍ (31) ആണ് ഭാര്യ
തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ തടയാനാകില്ല;ഹൈക്കോടതി

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ തടയാനാകില്ല;ഹൈക്കോടതി

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ ദിനത്തില്‍ താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​: അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​: അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​

കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തീ​യ​തി​യും സെന്‍റ​റും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ആ​ലു​വ സ്വ​ദേ​ശി കെ.​പി. ജോ​ണ്‍ ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌
സുനിഷയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് അറസ്റ്റില്‍

സുനിഷയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് അറസ്റ്റില്‍

കണ്ണൂര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ സു​നി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭര്‍തൃപിതാവ് അ​റ​സ്റ്റി​ല്‍. സു​നി​ഷ​യു​ടെ ഭര്‍ത്താവായ വി​ജീ​ഷി​ന്‍റെ പിതാവ് കോ​റോം സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍
സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,320 രൂ​പ​യും പ​വ​ന് 34,560 രൂ​പ​യു​മാ​യി.
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ്

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ്

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ്
പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള
രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് ; 318 മരണം

രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് ; 318 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 318 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു .ഇതോടെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,46,368
പിടിച്ചെടുത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു വിറ്റ പൊലീസുകാര്‍ക്ക്​ ജാമ്യമില്ല

പിടിച്ചെടുത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു വിറ്റ പൊലീസുകാര്‍ക്ക്​ ജാമ്യമില്ല

മലപ്പുറം: പിടി​​െച്ചടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​െട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​