പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണി; ‘രണ്ടില’ നിര്‍ബന്ധമില്ല; ചെന്നിത്തല പാലായില്‍ യു.ഡി.എഫിന് ‘രണ്ടില’ ചിഹ്നം നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണിയാണ്.‘രണ്ടില’ചിഹ്നം ഉപയോഗിക്കുന്നതില്‍ നിയമവശങ്ങള്‍