കൊല്ലം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് മന്ത്രിയുടെ നേതൃത്വത്തിലാണ്. മന്ത്രിസ്ഥാനത്തിരിക്കാന്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് ധാര്‍മിക യോഗ്യതയില്ലെന്നും