Blog Post

Karanavars > News > Politics
നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത് പ്രവര്‍ത്തകര്‍

നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത്

നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന്
മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ചീ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്.
മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍ നിറുത്തിയിരുന്നു

മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വന്തം കാര്‍ കത്തിച്ച്‌ മന്ത്രി ജെ.
എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

തിരുവനനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി
ബ്രിട്ടാസ് കോടീശ്വരന്‍: മരടിലെ പൊളിച്ച ഫ്ളാറ്റിലടക്കം വീടുകള്‍ നിരവധി, കേസുകള്‍ ആറും

ബ്രിട്ടാസ് കോടീശ്വരന്‍: മരടിലെ പൊളിച്ച ഫ്ളാറ്റിലടക്കം വീടുകള്‍ നിരവധി, കേസുകള്‍ ആറും

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രതിനിധികളായി രാജ്യസഭയിലേക്ക് പോകുന്ന വി. ശിവദാസനും കൈരളി ടി.വി മേധാവിയായ ജോണ്‍ ബ്രിട്ടാസും ഒരേനാട്ടുകാരാണ്. കണ്ണൂരുകാരായ ഇരുവരും ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. വി. ശിവദാസന്‍ സാമൂഹ്യപ്രവര്‍ത്തകനാണ്.
എ.സമ്ബത്ത് വീട്ടിലിരുന്നും ശമ്ബളം‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്ബളം 20 ലക്ഷം രൂപ

എ.സമ്ബത്ത് വീട്ടിലിരുന്നും ശമ്ബളം‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹി കേരള ഹൗസില്‍ നിയമിച്ച എ.സമ്ബത്ത് കൈപ്പറ്റിയ ശമ്ബളത്തിന്റെ കണക്കുകള്‍ പുറത്ത്. കേരള സര്‍ക്കാരിന്റെ
ജോണ്‍ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്, കെ കെ രാഗേഷിന് അവസരം നല്‍കേണ്ടതില്ലെന്ന് സിപിഎം

ജോണ്‍ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്, കെ കെ രാഗേഷിന് അവസരം നല്‍കേണ്ടതില്ലെന്ന്

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പാര്‍ട്ടി ചാനലിന്റെ എം ഡിയും
സ​ര്‍​ക്കാ​രി​ന് വ​ന്‍ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

സ​ര്‍​ക്കാ​രി​ന് വ​ന്‍ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ഇ​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ​ഐ​ആ​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ്
അഭിമന്യു വധം: പ്രധാന പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി

അഭിമന്യു വധം: പ്രധാന പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി

ആലപ്പുഴ: ​വ​ള്ളി​കു​ന്നം​ ​പ​ട​യ​ണി​വ​ട്ടം​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ​ ​ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ട്ട​ന​ത്തി​ല്‍​ 15​ ​വ​യ​സു​കാ​രന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മുന്നില്‍
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ

കോഴിക്കോട് :അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം.ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി .വീട്ടില്‍ നടത്തിയ റെയ്ഡില്‍