ഹരിയാന : ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീകോടതി തള്ളി .ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ‘ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജന്‍. പര്‍ദ്ദ ധരിച്ചുകൊണ്ടുള്ള ചിത്രം
സംസ്ഥാനത്ത് സവാള വിലയില്‍ വീണ്ടും വര്‍ധനവ്. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് കാരണം. മൂന്നുദിവസം കിലോയ്ക്ക് 100
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജാമിയ
ബെംഗളൂരു : പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്ബനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ ലിംഗരാജപുരം
സൊമാറ്റോ, യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നു. യൂബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി സൊമാറ്റോ യൂബറുമായി ചര്‍ച്ച നടത്തി വരികയാണ്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം
ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം 543ല്‍ നിന്നും ആയിരം ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രണവ് മുഖര്‍ജി പറയുന്നത്. കൂടാതെ