Blog Post

Karanavars > News > National
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേര്‍ക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേര്‍ക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 41,965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേര്‍ക്ക് കൂടി
പാചകവാതക വില വീണ്ടും കൂട്ടി;സിലിണ്ടറിന്‌ 891.50 രൂപ

പാചകവാതക വില വീണ്ടും കൂട്ടി;സിലിണ്ടറിന്‌ 891.50 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ്
രാജ്യത്ത് 42,909 പുതിയ കോവിഡ് രോഗികള്‍ ; 29,836 ഉം കേരളത്തില്‍

രാജ്യത്ത് 42,909 പുതിയ കോവിഡ് രോഗികള്‍ ; 29,836 ഉം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 29,836 കേസുകളും കേരളത്തിലാണ്.
“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

ടോക്കിയോ പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ്
യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

ആഗ്ര: ഉത്തര്‍പ്ര​േദശിലെ ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികള്‍ മരണത്തിന്​ കീഴടങ്ങിയതായാണ്​ റിപ്പോര്‍ട്ടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്​തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.
വാര്‍ഷിക വരുമാനമായി ഒന്നരകോടി; അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം, അന്വേഷണം

വാര്‍ഷിക വരുമാനമായി ഒന്നരകോടി; അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം, അന്വേഷണം

മുംബൈ: വാര്‍ഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന്​ അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിന്‍ഡെയെയാണ്​ സ്​ഥലം
വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് 44,658 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനം പേര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

രാജ്യത്ത് 44,658 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനം പേര്‍ ആദ്യ

ന്യൂഡല്‍ഹി : രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ മരിച്ചു. 30,000ത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയില്‍

അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും

ന്യൂഡല്‍ഹി: ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അഫ്ഗാനിലെ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്‌ഥ്
ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 17,92,755 സാമ്ബിളുകള്‍