ന്യൂഡല്ഹി: കോവിഷീല്‍ഡ് പ്രതിരോധ വാക്സിനെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍. കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടന്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ്