ആശ്വാസം! കരമനയിൽ നിന്ന് കാണാതായ പെൺകുട്ടി ഹൈദരാബാദിൽ സുരക്ഷിത; പൊലീസ് നടപടി വേഗത്തിലാക്കി
തിരുവനന്തപുരം: കരമന കരിമുകളിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ 14-കാരി ലക്ഷ്മിയെ ഹൈദരാബാദിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന്- 1
- 2

