തൃശൂർ ജില്ലയിൽ നിന്നും ഒറ്റദിവസം കൊണ്ട് അപ്രത്യക്ഷമായത് ആറ് പെൺകുട്ടികളെ കാണാതായി. കാണാതായത് മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നാണ് . ആറുപേരിൽ ഒരാൾക്ക്
നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലും സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്ന് 40,174ലിമാണ് വ്യാപാരം നടക്കുന്നത്.ടൈറ്റന്റെ ഓഹരി വില 7 ശതമാനം താഴ്ന്നു.പ്രതീക്ഷിച്ചതിലും കുറവ് അറ്റാദായം നേടിയതാണ്
ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്‌സ് ആണ് ഐഎസിന്റെ
പൊലീസ് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്ന ചന്തു മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാനുള്ള നീക്കത്തിന് ഇന്ത്യ വേഗം കൂട്ടി.ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. ചൈനീസ് നേതൃത്വത്തിലുള്ള ആര്‍സിഇപി
കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും 7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തുന്നു. റെയ്ഡ് കേരളം കൂടാതെ
ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദമാണ് പ്രകടമാകുന്നത്.തുടർച്ചയായ ഏഴുദിവസത്തെ ഉയർച്ചയ്ക്കു ശേഷമാണ് ഓഹരി വിപണിയിൽ സമ്മർദം ഉണ്ടായത് ഇന്നലെ ബോംബെ ഓഹരി സൂചിക അതിന്റെ എക്കാലത്തെയും
ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തി.
മൊബൈല്‍ ഫോണ്‍ ഉപയോഗം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതു
പ്രതിപക്ഷം വാളയാര്‍ സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസാണ് നേരത്തെ ചര്‍ച്ചചെയ്ത വിഷയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍