സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി
ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. PWD ഉദ്യോഗസ്ഥൻ രാഹുൽ എസ്. നായർ, ഭാര്യ സൗമ്യ എന്നിവരാണ് മരിച്ചത്. വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർ നെയ്യാറ്റിൻകര
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനായി നിയന്ത്രിത സ്ഫോടനം നടത്തുക രണ്ട് ദിവസങ്ങളിലായി. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ്
ബസുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പൊതുസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കുന്നു. ഇതിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുന്നതിന് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റർനെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ
മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്നു സ്‌കൂട്ടറുകളില്‍ ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറുകളിലേക്കാണ് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ്
പരീക്ഷാ നടത്തിപ്പു രീതിയിൽ വ്യാപകമാറ്റം നിർദേശിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് പരീക്ഷ ചോദ്യ പേപ്പർ തയാറാക്കുന്നതിലും ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ പരിശോധയിലും ഉൾപ്പെടെയാണ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയുംചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു
ശിവസേന മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി എൻഡിഎ വിടുന്നു. മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു. എൻസിപി, ശിവസേനയോട് മഹാരാഷ്ട്രയിൽ സഖ്യത്തിന് എൻഡിഎ
നൃത്ത അധ്യാപകനെ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യന്‍ എന്ന രവിശര്‍മ്മയാണ് (53) അറസ്റ്റിലായത്. രത്‍നാലയ എന്ന പേരില്‍ രവിശര്‍മ്മ നടത്തുന്ന നൃത്തവിദ്യാലയത്തിൽ