Blog Post

Karanavars > News > latest news
ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ​ദി​നം

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ​ദി​നം

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ ദി​നം. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ശ്ശ​ബ്​​ദ​നാ​യ കൊ​ല​യാ​ളി​യാ​യി​ട്ടാ​ണ്​ പ്ര​മേ​ഹ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ പ്ര​കാ​രം ഇ​ന്ന്​ ലോ​ക​ത്തി​ല്‍ ഏ​ക​ദേ​ശം
പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34
വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടര്‍ന്നു അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്ബറുകളില്‍
രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത്  പീഡനം; സഹോദരന്‍ പിടിയില്‍

രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത് പീഡനം; സഹോദരന്‍ പിടിയില്‍

രണ്ടുവയസുകാരിയെ സഹോദരന്‍ കൊല്ലം കടയ്ക്കലില്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ബിഗ് ബോസ് സീസണ്‍
കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തി. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ കെ.ആര്‍. പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു
ആധാർ ബന്ധിപ്പിക്കണം പി.എസ്.സി. പ്രൊഫൈലിൽ

ആധാർ ബന്ധിപ്പിക്കണം പി.എസ്.സി. പ്രൊഫൈലിൽ

പി.എസ്.സി. പ്രൊഫൈലിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾ ആധാർ നമ്പർ ബന്ധിപ്പിക്കണം. പി.എസ്.സി ഇതിനുള്ള സൗകര്യം പ്രൊഫൈലിൽ ഏർപ്പെടുത്തിയതായി അറിയിച്ചു. ഹോം പേജിൽ കാണുന്ന ആധാർ
ദീർഘദൂര സ്വകാര്യബസുകൾ തിരുവനന്തപുരത്തെ ഉപേക്ഷിച്ചു

ദീർഘദൂര സ്വകാര്യബസുകൾ തിരുവനന്തപുരത്തെ ഉപേക്ഷിച്ചു

തിരുവനന്തപുരത്ത് നിന്ന് നടത്തിയിരുന്ന ദീർഘദൂര സ്വകാര്യബസുകൾ സർവീസ് പുറപ്പെടുന്നത് കളിയിക്കാവിളയിലേക്ക് മാറ്റി. സംസ്ഥാനത്തിന് ഇതുമൂലം നികുതിയിനത്തിൽ ലഭിക്കേണ്ട കോടികളുടെ വരുമാനം നഷ്ടമായി. മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകളിൽ കനത്ത
കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ

കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ

കര്‍ണാടകയില്‍ 17 എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച്‌ സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക്
PSC പരീക്ഷ സ്മോളിക്ക് ജീവന്മരണപ്പോരാട്ടം

PSC പരീക്ഷ സ്മോളിക്ക് ജീവന്മരണപ്പോരാട്ടം

പി.എസ്.സി പരീക്ഷ നടക്കുന്ന എറണാകുളം എസ്.കെ.വി സ്‌കൂളിലേക്ക് അപ്രതീക്ഷിതമായാണ് ആ ആംബുലന്‍സ് കടന്നുവന്നത്. വാഹനത്തില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി. സഹജമായ കൗതുകം വണ്ടിയ്ക്കുള്ളില്‍ ആരെന്നറിയാനായിരുന്നു.