Blog Post

Karanavars > News > latest news
ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക
പാലരുവി എക്‌സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

പാലരുവി എക്‌സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

പാലക്കാട് > മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയ്ക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലരുവി എക്‌സ്പ്രസ് 24-ന് ഭാഗികമായി റദ്ദാക്കി. 16791- തിരുനെല്‍വേലി –പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് 24-ന് എറണാകുളത്തിനും
നവംബര്‍ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

നവംബര്‍ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നവംബര്‍ 20ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്താനിരുന്ന ബസ് സമരമാണ് മാറ്റിവച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും
ഏത് ഭാഷയിലും ഇനി വഴി ചോദിക്കാം ; പുതിയ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്

ഏത് ഭാഷയിലും ഇനി വഴി ചോദിക്കാം ; പുതിയ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്

വഴിയറിയാതെ വലയുന്ന പലരും ഇന്ന് ഗൂഗിള്‍ മാപ്പാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ പ്രാദേശികമായ പല പേരുകളും വഴികളും നിങ്ങള്‍ക്ക് പരിചിതമാകണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ് ആപ്പിന്റെ
ട്രെയിന്‍ യാത്രയ്ക്കിടെ പണവും രേഖകളും നഷ്ടപ്പെട്ട സങ്കടത്തില്‍ സന്തോഷ് കീഴാറ്റൂര്‍

ട്രെയിന്‍ യാത്രയ്ക്കിടെ പണവും രേഖകളും നഷ്ടപ്പെട്ട സങ്കടത്തില്‍ സന്തോഷ് കീഴാറ്റൂര്‍

ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്റെ ക്രൂരതയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂരും. കഴിഞ്ഞദിവസം രാത്രിഎറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായതായാണ് സന്തോഷിന്റെ പരാതി.
എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം

എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം

സംസ്ഥാന കായിക മേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി
ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍
യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു

യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. നഗരൂര്‍ നെടുമ്ബറമ്ബ് കുന്നല്‍ വീട്ടില്‍ ശ്രീരാഗാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട്
ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന്
ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം