നെടുമ്ബാശ്ശേരി അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ നോക്കി
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം
വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം.ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും
സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന്
ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്ഡാലിെന്റ മകള്‍
കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകളുമായി സര്‍ക്കാര്‍. ഇതിന്റെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹര്‍ജി നവംബര്‍ 25-ന് പരിഗണിക്കാന്‍
പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് ( ഭാരതീയ
ഇനി മുതല്‍ ജയിലുകളില്‍ തടവുകാരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തടവുകാരെ
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്ബത് വരെയാണ് വഴി മാറ്റി വിടുന്നത്. മംഗളൂരു–തിരുവനന്തപുരം മാവേലി