Blog Post

Karanavars > News > latest news
പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില
കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം

കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഎം എറണാകുളം ജില്ലാ
ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍

ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍
ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു

ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. താന്‍ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. “ചെന്നൈ ഐ‌പി‌എല്ലുമായി എന്റെ
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച്‌ ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍
ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന്
സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് അതിതീവ്രകോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാത സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന്
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും. അമേരിക്കന്‍
കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും. സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 1,250 രൂ​പ പി​ഴ ചു​മ​ത്തു​മ്ബോ​ളാ​ണ് മ​ന്ത്രി​മാ​രു​ടെ സു​ഖ യാ​ത്ര.