Blog Post

Karanavars > News > Keralam
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 6 ഓടെ
വി മുരളീധരന്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളണം: വി ശിവന്‍കുട്ടി

വി മുരളീധരന്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്ന് കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി.അതിരടയാളകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും
അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ കമ്ബോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ
ഡിസിസി പുനസംഘടന; സുധാകരന്‍ – സതീശന്‍ തര്‍ക്കം രൂക്ഷമായി

ഡിസിസി പുനസംഘടന; സുധാകരന്‍ – സതീശന്‍ തര്‍ക്കം രൂക്ഷമായി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഭന്നതയെ തുടര്‍ന്ന് ഡിസിസി പുനസംഘടനയും അനിശ്ചിതത്വത്തിലായി. രണ്ടര മാസം
സഹോദരന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുഹൃത്ത്, പ്രതി പിടിയില്‍

സഹോദരന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുഹൃത്ത്, പ്രതി പിടിയില്‍

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ സഹോദരന്‍ കുഴിച്ച്‌ മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം
കെഎസ്‌ആര്‍ടിസി ബസിടിച്ചു യുവാക്കളുടെ മരണം; ഡ്രൈവര്‍ക്കെതിരെ നരഹത്യ കേസ്

കെഎസ്‌ആര്‍ടിസി ബസിടിച്ചു യുവാക്കളുടെ മരണം; ഡ്രൈവര്‍ക്കെതിരെ നരഹത്യ കേസ്

പാലക്കാട്: കുഴല്‍മന്ദത്തു യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പായ ഐപിസി 304 ആണ്
‘ബസ് ചാര്‍ജ് വര്‍ധനാ ഉത്തരവ് പെട്ടെന്നിറക്കണം’; ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

‘ബസ് ചാര്‍ജ് വര്‍ധനാ ഉത്തരവ് പെട്ടെന്നിറക്കണം’; ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാര്‍ജ് വര്‍ധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ
കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ടൂറുപോയ ബസിന് തീപിടിച്ചു

കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ടൂറുപോയ ബസിന് തീപിടിച്ചു

പനാജി: കണ്ണൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ
കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെ–റെയില്‍ പദ്ധതിക്കായി വടകര മണ്ഡലത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ലെന്ന് കെകെ രമ എംഎല്‍എ. പുതുപ്പണം കെ–റെയില്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം