Blog Post

Karanavars > News > Keralam
‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

സ്ഥലയുടമക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഇത്തരത്തില്‍ സമ്മതം വാങ്ങി സര്‍വേ നടത്തിക്കൂടെയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി. ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അണക്കെട്ടിന്‍റെ സുരക്ഷാ സംബന്ധിച്ച എല്ലാ അധികാരങ്ങളും മേല്‍നോട്ട
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,
തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി. കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ പെ​സോ ആ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.കു​ഴി മി​ന്ന​ലി​നും അ​മി​ട്ടി​നും മാ​ല​പ്പ​ട​ക്ക​ത്തി​നും ഗു​ണ്ടി​നു​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. മേ​യ് 11ന് ​പു​ല​ര്‍​ച്ചെ
ഇനി ശുപാര്‍ശ നടക്കില്ല; പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഇനി ശുപാര്‍ശ നടക്കില്ല; പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമായ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. മെഡല്‍ നേടണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന
നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത പിന്‍വലിച്ചു

രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ

തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതല്‍
പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച്‌ ഹോട്ടല്‍

പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച്‌ ഹോട്ടല്‍

ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ആലപ്പുഴയിലെ ഹോട്ടലില്‍ മുട്ടക്കറിയുടെ വില കുറച്ചു. 50 രൂപയായിരുന്ന സിംഗിള്‍ മുട്ട റോസ്റ്റ് ഇനി
വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ സുധാകരന്‍

വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ

കൊച്ചി| എഐസിസി വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി
സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച്‌ കെ.വി തോമസ് എത്തുന്നത്