കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. നടിയെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ശേഷം ഹൈകോടതി
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണമാണ്. ഇന്ന്
കണ്ണൂര്‍| സമരം വലിക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദമാണ്.
തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മാള്‍ ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു നിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്