Blog Post

Karanavars > News > Keralam
അയോധ്യ വിധി; കാസര്‍കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ

അയോധ്യ വിധി; കാസര്‍കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ

കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത.മുഖ്യമന്ത്രി വിധി എന്തുതന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്ന് അഭ്യര്‍ഥിച്ചു. സമൂഹമാധ്യമങ്ങളും
അയോധ്യാ കേസ്; സുപ്രീംകോടതി വിധി ഇന്ന്

അയോധ്യാ കേസ്; സുപ്രീംകോടതി വിധി ഇന്ന്

ഇന്നു സുപ്രീം കോടതി അയോധ്യ കേസിൽ വിധി പറയും. വിധി പറയുക ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്,
വാളയാർ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണം

വാളയാർ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണം

വാളയാർ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നു ദേശീയ പട്ടിക ജാതി കമ്മിഷൻ. കേസന്വേഷണത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ച കമ്മിഷൻ കേസ് സിബിഐ
ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ

ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ

പി.സി ജോർജ് എംഎൽഎ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പിസിയുടെ വിമർശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും
വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി

വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ആറ് തോക്കുകള്‍ പിടികൂടി. പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു
ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ല

ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ല

ജീവനക്കാർക്ക് ശമ്പളംകിട്ടിയിട്ട് 10 മാസം ആയി. അധികൃതരുടെ മറുപടി രാജ്യവ്യാപകമായുള്ള ഈ പ്രതിസന്ധിക്ക് നൽകാൻ പണമില്ലെന്നത് മാത്രമാണ്. കേരളത്തിലെ ആറായിരത്തോളം തൊഴിലാളികളുൾപ്പെടെ രാജ്യത്തെ അരലക്ഷത്തോളം പേർക്ക് കഴിഞ്ഞ
ന്യൂജനറേഷൻ ആയി വേണാട് എക്സ്പ്രസ്സ്

ന്യൂജനറേഷൻ ആയി വേണാട് എക്സ്പ്രസ്സ്

പുതിയ കോച്ചുകളുമായി കേരളത്തിന്റെ ജനപ്രിയ ട്രെയിൻ വേണാട് എക്സ്പ്രസ് യാത്ര തുടങ്ങി. തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും
ദൃശ്യം മോഡ‍ൽ കൊലപാതകം മറയ്ക്കൽ

ദൃശ്യം മോഡ‍ൽ കൊലപാതകം മറയ്ക്കൽ

ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 2 ന് വസീം ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താൻ
നാല് പുതിയ വനിതാ പോലീസ് സ്റ്റേഷൻ വരുന്നു

നാല് പുതിയ വനിതാ പോലീസ് സ്റ്റേഷൻ വരുന്നു

സര്‍ക്കാര് സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി ‍ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍
കെ-ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

കെ-ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

ഇരുപതു ലക്ഷം കുടുംബങ്ങൾക്കു സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിടുന്ന കെ–ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യമായി ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള