തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എസ്‌എഫ്‌ഐ– കെഎസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് 15 എസ്‌എഫ്ക്കാര്‍ക്കെതിരേ
തിരുവനന്തപുരം: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും പേരുകേട്ട ഇ – കൊമേഴ്‌സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ആമസോണ്‍. എന്നാല്‍ ഈ കമ്ബനി മലയാളികള്‍ക്കിടയില്‍ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്
കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുര. ‘കര്‍ത്താവിന്റെ നാമത്തില്‍‘ എന്ന് തന്റെ ആത്മകഥയിലാണ് ഈ വെളിപ്പെടുത്തല്‍. വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ
തിരുവനന്തപുരം: രാത്രി റൂമിലെ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരത്ത് വരമ്ബാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.
കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രണ്ടു ബസുകള്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ്
തിരുവനന്തപുരം∙ ഒാള്‍ കേരള ഡ്രൈവേഴ്സ് ഫെഡറേഷന്‍ സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി.