Blog Post

Karanavars > News > Keralam
‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു’; പ്രണയമല്ല, പ്രതിഷേധിച്ചൊരു ‘സേവ് ദ ഡേറ്റ്’

‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു’; പ്രണയമല്ല,

തിരുവനന്തപുരം: ‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു‘ ഇത് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ജിഎല്‍ അരുണ്‍ ഗോപിയുടെ വാക്കുകളാണ്.
മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയിൽ

മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയിൽ

മംഗളൂരു: മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.എട്ട് സിപിഐ നേതാക്കളും ബര്‍ക്കേ പൊലീസ് സ്റ്റേഷനില്‍
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍
കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ കാഴ്ചവെച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 25ലേറെ പേരെ; പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ കാഴ്ചവെച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പതിനേഴു കാരിയെ പെണ്‍വാണിഭത്തിനു ഉപയോഗിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ 25ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.കൊട്ടിയത്തെ ഹോം
അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു ; ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ.!

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു ; ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ.!

നടി അഞ്ജലി അമീറിന്റെ ജീവിതകഥ സിനിമയാകുകയാണ്. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം
വിടവാങ്ങിയത് ആദ്യ പ്രവാസി മന്ത്രി എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ ‘സ്വകാര്യ ആഹങ്കാരം’ ! എന്തിനും ആര്‍ക്കും ഓടിയെത്താമായിരുന്ന അബ്ബാസിയയിലെ ഇസബെല്ലയില്‍ തോമസ് ചാണ്ടി ഇനിയില്ല. തേങ്ങലോടെ പ്രവാസിലോകം

വിടവാങ്ങിയത് ആദ്യ പ്രവാസി മന്ത്രി എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ ‘സ്വകാര്യ ആഹങ്കാരം’

കുവൈറ്റ്: കുവൈറ്റിലെത്തുന്ന മലയാളികള്‍ക്ക് ഇന്നുച്ചവരെ ഒരു ധൈര്യമുണ്ടായിരുന്നു. ഇവിടെത്തിയിട്ട് ഒരു പ്രശ്നം വന്നാല്‍ അബ്ബാസിയ ഇസ്ബല്ലയിലെ ആ വീട്ടിലേക്ക് ഓടിയെത്തിയാല്‍ മതിയായിരുന്നു. പക്ഷെ, ഇസ്‌ബല്ലയിലെ കുടുംബനാഥന്‍ തോമസ് ചാണ്ടി
മഞ്ജു വാര്യരുടെ ഷൂട്ടിങ് കണ്ട് മതി മറന്ന് മകന്‍ മറന്നുവെച്ചത് അമ്മയെ; ഒടുവില്‍ പോലീസും നാട്ടുകാരും ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണമൊരുക്കി; മകന് ഉപദേശവും

മഞ്ജു വാര്യരുടെ ഷൂട്ടിങ് കണ്ട് മതി മറന്ന് മകന്‍ മറന്നുവെച്ചത് അമ്മയെ; ഒടുവില്‍

മലയിന്‍കീഴ്: സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകന്‍. മലയിന്‍കീഴാണ് സംഭവം. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്. അമ്മ
മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരു: കര്‍ണാടക പോലീസ് കസ്റ്റഡിയിലായിരുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് വാഹനത്തിലാണ് അതിര്‍ത്തിയിലെ തലപ്പാടിയില്‍ എത്തിച്ചത്. അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലീസ്
മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു

മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ല്‍ ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​ര്‍​ബു​ദ രോ​ഗ​ത്തി​ന്
കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി : പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍