തിരുവനന്തപുരം: വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന്റെ അനുമതിപത്രം (എസന്‍ഷ്യാലിറ്റി) സര്‍ക്കാര്‍ റദ്ദാക്കി. എസ്.ആര് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.