Blog Post

Karanavars > News > Keralam
പ്രശസ്ത അവതാരിക ജാഗി ജോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന

പ്രശസ്ത അവതാരിക ജാഗി ജോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍
തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്ന്

തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്ന്

കൊ​​​ച്ചി: മു​​​ന്‍ മ​​​ന്ത്രി​​​യും എ​​​ന്‍​​​സി​​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റു​​മാ​​യ തോ​​​മ​​​സ് ചാ​​​ണ്ടി എം​​​എ​​​ല്‍​​​എ​​യ്​​​ക്ക് അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ര്‍​​​പ്പി​​​ക്കാ​​​ന്‍ എ​​റ​​ണാ​​കു​​ളം ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത് നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച എ​​​​റ​​​​ണാ​​​​കു​​​​ളം
‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ
‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി

‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം മണി. എംഎം മണിയുടെ വാക്കുകള്‍: ഇന്ത്യയുടെ മത
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക് ഫലം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. വേഗം കൃത്യമായ
പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം

പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം

കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി പരാതി. ലോക്കോ പൈലറ്റാണ് പരാതി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ വടകര അയിനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ
കുരുമുളക് കാണാതായതിനെച്ചൊല്ലി തര്‍ക്കം ; മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മ അറസ്റ്റില്‍

കുരുമുളക് കാണാതായതിനെച്ചൊല്ലി തര്‍ക്കം ; മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മ അറസ്റ്റില്‍

ഉപ്പുതറ: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു . നടയ്ക്കല്‍ ജിബിന്റെ ഭാര്യ സെമിയെ (30) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അമ്മായിയമ്മ ആനിയമ്മയെ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ പ്രതിഷേധം; എം കെ മുനീര്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ പ്രതിഷേധം; എം കെ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു;

കാസര്‍കോട്: യുവതിയ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നഗരപരിധിയില്‍ പെട്ട യുവതിയുടെ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ റിസാ(28)മിനെതിരെയാണ് കേസ്.
പുതുവൈപ്പ് ഐഒസി പ്ലാന്റില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

പുതുവൈപ്പ് ഐഒസി പ്ലാന്റില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി : പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ എല്‍പിജി ചെര്‍മിനലിനെതിരെ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.